Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചങ്ങനാശേരിയുടെ മനസ് മാറ്റത്തിനൊപ്പം; രാഷ്‌ട്രീയമാറ്റത്തിന് കാതോര്‍ത്ത് മണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 10:18 pm IST
inKottayam

ചങ്ങനാശേരി: 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാാശേരി നിയോജകമണ്ഡലത്തില്‍ രാഷ്‌ട്രീയ മാറ്റത്തിനുള്ള കളമൊരുങ്ങി. സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും അടിസ്ഥാന പാര്‍പ്പിട പ്രശ്‌നങ്ങളും ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥയും നിലനില്‍ക്കുന്നു. കുടിവെള്ള പ്രശ്‌നം എന്നും ചങ്ങനാശേരിക്കാര്‍ക്ക് പരിഹാരമില്ലാതെ തുടരുന്നു. പഞ്ചായത്തെന്നോ മുനിസിപ്പാലിറ്റിയെന്നോ വ്യത്യാസമില്ല. യുവജനങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് പരിശീലനത്തിനും തൊഴില്‍ നൈപുണ്യത്തിനും മണ്ഡലത്തില്‍ യാതൊരുസൗകര്യവുമില്ല. റോഡുഗതാഗതം താറുമാറായ നിലയില്‍ തുടരുന്നു. പ്രധാനറോഡുകളില്‍ ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ മണിക്കൂറുകളോളം പട്ടണം നിശ്ചലമാകും. ജലഗതാഗതത്തിനുള്ള തോടുകളും പാതകളും ബോട്ടുജെട്ടിയും നഷ്ടപ്രതാപം പേറി നില്‍ക്കുന്നു. ചങ്ങനാശേരിയുടെ പ്രതാപത്തിലായിരുന്ന മാര്‍ക്കറ്റ് ഇന്ന് നിര്‍ജ്ജീവമായി നിലകൊള്ളുന്നു. വികസനം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുള്ള എല്ലാ അടിസ്ഥാന ഘടകങ്ങളും മണ്ഡലത്തിലുള്ളപ്പോള്‍ എന്തുകൊണ്ട് വികസനം ചങ്ങനാശേരിയില്‍ നിന്നും അകന്നു നില്‍ക്കുന്നു എന്ന കാര്യം വ്യക്തമാണ്. ഇടതുവലതു മുന്നണികള്‍ അഴിമതിക്കും രാഷ്‌ട്രീയ കൂട്ടുകച്ചവടത്തിനും മാത്രമായി നിലകൊണ്ടപ്പോള്‍ നാട് വികസനമില്ലാതെ പിന്‍തള്ളപ്പെടുകയായിരുന്നു. നാടിന് പ്രതീക്ഷയേകി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണം ജനങ്ങള്‍ വിശ്വാസത്തിലെടുത്തു എന്നുള്ളത് സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ അദ്ദേഹത്തിന് ലഭിക്കുന്ന വന്‍ സ്വീകരണത്തില്‍നിന്നും മനസ്സിലാകും. കുറിച്ചി പഞ്ചായത്തില്‍ ചങ്ങനാശേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പഞ്ചായത്തില്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനം പീച്ചാങ്കേരിയില്‍ നിന്നും ആരംഭിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ മേടയ്‌ക്കല്‍ ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്തിലെ ഭൂരിപക്ഷം വോട്ടുകള്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ലഭിക്കുമെന്നും രാധാകൃഷ്ണന്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പുരോഗതിക്ക് എന്‍ഡിഎക്ക് മാത്രമേ വികസനവും പുരോഗതിയും നടപ്പിലാക്കുന്നതിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടി പഞ്ചായത്തിന്റെ ചാലച്ചിറ, ഇളങ്കാവ്, അമ്പലക്കോടി, ചിറവംമുട്ടം, മലകുന്നം, കാര്‍ഗില്‍ ജംഗ്ഷന്‍, കേളന്‍ കവല, നാല്‍പ്പതില്‍ക്കവല, കോളനി, പാപ്പാഞ്ചിറ, സ്വാമിക്കവല, എണ്ണയ്‌ക്കാച്ചിറ കോളനി, മന്ദിരംകവല, ഇടനാട്ടുപടി തുടങ്ങിയ സ്ഥലങ്ങളില്‍ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി കുറിച്ചി ഔട്ട് പോസ്റ്റില്‍ സമാപിച്ചു. സമാപന സമ്മേളനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശശികുമാര്‍ പാലാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.ആര്‍.മഞ്ജിഷ് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ കെ. ജി.രാജ്‌മോഹന്‍, നോബിള്‍ മാത്യു, എന്‍.പി.കൃഷ്ണകുമാര്‍, എം.എസ്.വിശ്വനാഥന്‍, എം.പി.രവി, സജി നക്കച്ചാടത്ത്, പി.കെ. പങ്കജാക്ഷന്‍, കെ.കെ.ഉദയകുമാര്‍, എം.കെ. മനോജ്, പി.കെ.പങ്കജാക്ഷന്‍, ഗോപാലകൃഷ്ണന്‍ തൃക്ക, ഗംഗാധരന്‍, കൃഷ്ണന്‍കുട്ടി, അമ്പിളി വിനോദ്, വത്സല മോഹനന്‍, പി.ആര്‍.സുരേഷ്, കെ.എസ്.ഓമനക്കുട്ടന്‍, കെ. ആര്‍.പ്രദീപ്, മംഗളാംബിക, വിശ്വംഭരന്‍, സുഭാഷ് ചെമ്പുചിറ, കെ.ജി.സദാനന്ദന്‍ നാല്‍പ്പതില്‍കവല, കെ.കെ.സുനില്‍, കുഞ്ഞുമോന്‍ ഉദിക്കല്‍, എസ്.ശരത്, മനോജ്.വി, ലാല്‍ മോഹന്‍ .സി.ആര്‍, പ്രശാാന്ത് മനന്താനം, അച്ചന്‍കുഞ്ഞ് തെക്കേക്കര,എ.കെ.പ്രകാശ് കുമാര്‍, കെ.പി. സജികുമാര്‍, കിഷോര്‍ ഗോവിന്ദ്, ബിനു പൂത്തേട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാടപ്പള്ളി, പായിപ്പാട്, വാഴപ്പള്ളി, തൃക്കൊടിത്താനം , ടൗണ്‍ നോര്‍ത്ത് കുറിച്ചി പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് ടൗണ്‍ സൗത്തില്‍ പര്യടനം നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.