Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രിമിനല്‍ മാനനഷ്ട നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:58 pm IST
in India

ന്യൂദല്‍ഹി: ക്രിമിനല്‍ മാനനഷ്ട നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. നിയമം ഭരണഘടനാപരമായി തികച്ചും സാധുവാണെന്ന് അഭിപ്രായ സ്വാതന്ത്ര്യം മരവിപ്പിക്കുന്ന നിയമമാണിതെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഒരു പറ്റം ഹര്‍ജികള്‍ തള്ളി രാജ്യത്തെ പരമോന്നത നീതി പീഠം ഉത്തരവിട്ടു.

ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഭരണഘടനയുടെ 499, 500 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കുറ്റമാണ്. ഒരാള്‍ക്ക് തന്റെ മാന്യത നിലനിര്‍ത്താനുള്ള അവകാശവും അഭിപ്രായസ്വാതന്ത്ര്യവും സന്തുലിതമാകേണ്ടതുണ്ട്. അതിനാല്‍ രണ്ട് വകുപ്പുകളും ആവശ്യമാണ് – കോടതി പറഞ്ഞു. രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്‌രിവാള്‍, ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ അതിപ്രധാനമായ ഈ ഉത്തരവ്.

ആര്‍എസ്എസാണ് ഗാന്ധിജിയെ കൊന്നതെന്ന് രാഹുല്‍ ഗാന്ധി മഹാരാഷ്‌ട്രയില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ ഒരു സ്വയംസേവകന്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസില്‍ നിന്ന് തലയൂരാന്‍ വേണ്ടിയാണ് രാഹുല്‍ ഹര്‍ജി നല്‍കിയത്. നിതിന്‍ ഗഡ്കരിയടക്കം നിരവധി പേരാണ് കേജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് നല്‍കിയയിട്ടുള്ളത്. ഇതില്‍ നിന്ന് രക്ഷതേടിയാണ് ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേജ്‌രിവാള്‍ ഹര്‍ജി നല്‍കിയത്.

തങ്ങള്‍ക്ക് എതിരെ എന്തെങ്കിലും മാനനഷ്ടക്കേസ് ഉണ്ടെങ്കില്‍ അവ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതികളെ സമീപിക്കാന്‍ ഇവരോട് നിര്‍ദ്ദേശിച്ച സുപ്രീം കോടതി ഇതിന് അവര്‍ക്ക് എട്ടാഴ്ച സമയവും നല്‍കി. അഭിപ്രായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരുടെ സല്‍പ്പേര് ചവിട്ടി മെതിക്കാനുള്ളതല്ല. ഒരാളെ അപകീര്‍ത്തിപ്പെടുത്തുകയെന്നാല്‍ അത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്, ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ മാനഷ്ടക്കേസെടുക്കാന്‍ സര്‍ക്കാരിനും അധികാരമുണ്ട്. കോടതി പറഞ്ഞു.

ഈ നിയമം അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പുതിയ വാര്‍ത്തകള്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.