Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുന്നണികള്‍ അങ്കലാപ്പില്‍ മുന്നേറ്റമറിയിച്ച് എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:17 pm IST
in Idukki

.ഇടുക്കി: ജില്ലയില്‍ ഇടത്-വലത് മുന്നണികള്‍ പേടിയോടെ മത്സരിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി മാറ്റുരയ്‌ക്കുന്നത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ മുന്നണികള്‍ ഒത്തുതീര്‍പ്പ് നടത്തുമ്പോഴും അഞ്ച് മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് എന്‍ഡിഎ നടത്തുന്നത്. തൊടുപുഴ, ഉടുമ്പന്‍ചോല, ഇടുക്കി എന്നീ മണ്ഡലങ്ങളില്‍ ബിജെപിയും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ കാറ്റാണ് ഉയരുന്നത്. ജില്ലയിലെ പ്രബല സമുദായമായ എസ്എന്‍ഡിപിയുടെ ശക്തി ബിഡിജെഎസിനും ലഭിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ വമ്പന്‍മാരെ വീഴ്‌ത്താനും സ്വയം ജയിച്ചുകയറാനുമുള്ള അംഗബലം എന്‍ഡിഎയ്‌ക്കുണ്ട്. ജില്ലയില്‍ വികസനമെത്തിക്കുന്നതില്‍ ഇരുമുന്നണികളും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. ഇത് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ എന്‍ഡിഎ മുന്നണികള്‍ക്ക് കഴിയുന്നുണ്ട്. പിന്നാക്ക പ്രദേശങ്ങളില്‍ ബിജെപിക്കുണ്ടായ സ്വീകാര്യത ഈ തെരഞ്ഞെടുപ്പില്‍ ഗുണകരമാകും. ഇടമലക്കുടി, മറയൂര്‍, കാന്തല്ലൂര്‍,വട്ടവട, കൊന്നത്തടി എന്നീ പഞ്ചായത്തുകളില്‍ ബിജെപിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നു. പരാജയം മണത്ത മുന്നണികള്‍ വന്‍തോതില്‍ പണം എറിഞ്ഞുകൊണ്ടുള്ള പ്രചാരണമാണ് നടത്തുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാരിതോഷികം നല്‍കുന്നുമുണ്ട്. പീരുമേട് മണ്ഡലത്തിലാണ് ഇത്തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. ഇലക്ഷന്‍ സ്‌ക്വാഡിന്റെ കണ്ണ് വെട്ടിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

Kerala

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

Entertainment

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

World

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

Cricket

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി, തിരുവിഴ ജയശങ്കര്‍, ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.