Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രഗ്യാ സിങ് അടക്കം ആറു പേരെ കേസില്‍ നിന്ന് ഒഴിവാക്കി കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 09:08 pm IST
in India

മുംബൈ: മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സാധ്വി പ്രഗ്യാ സിങ്ങിനെതിരെയുള്ള കേസ് ദേശീയ അന്വേഷണ ഏജന്‍സി ഉപേക്ഷിച്ചു. പ്രഗ്യയെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. ഇക്കാര്യം ഉള്‍പ്പെടുത്തിയുള്ള ‘രണ്ടാമത്തെ അധിക കുറ്റപത്രം എന്‍ഐഎ ഇന്നലെ സമര്‍പ്പിച്ചു. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കണ്ടെത്തല്‍ പൂര്‍ണമായും തള്ളിയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്.

പ്രഗ്യയ്‌ക്കു പുറമേ ശിവകാല്‍സരംഗ, ശ്യാം സാഹു, പ്രവീണ്‍ തക്കാല്‍ക്കി, ലോകേഷ് ശര്‍മ്മ, ധാന്‍ ചൗധരി എന്നിവര്‍ക്കെതിരെയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2008ലെ കേസില്‍ സാധ്വിക്ക് എതിരെയുള്ള കുറ്റാരോപണങ്ങളാണ് ഏറ്റവും ദുര്‍ബലം- എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രഗ്യയുടെ ബൈക്കാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നു പറഞ്ഞാണ് മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് അവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഈ ബൈക്ക് അവര്‍ ഉപയോഗിച്ചിരുന്നില്ലെന്ന് തെളിഞ്ഞു.

ഗൂഢാലോചനകളില്‍ അവര്‍ പങ്കെടുത്തുവെന്നതിനും തെളിവുകള്‍ ഒന്നുമില്ല. എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇരുവര്‍ക്കുമെതിരെ മക്കോക്ക (മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ്) ചുമത്തിയതും റദ്ദാക്കപ്പെടും.

ഗൂഢാലോചനയില്‍ പ്രഗ്യയ്‌ക്ക് വലിയ പങ്കുണ്ടെന്നാണ് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് പറഞ്ഞിരുന്നത്. ഇവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ബൈക്ക് രാമചന്ദ്ര കലസംഗാരയാണ് ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായി.

രണ്ടു വര്‍ഷമായി ഇയാള്‍ ഇത് ഉപയോഗിച്ചുവരികയായിരുന്നു. കേസില്‍ പ്രതിയാക്കാന്‍ തക്ക ഒരു തെളിവും അവര്‍ക്ക് എതിരെ ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു. കുറ്റപത്രം പരിഗണിച്ച് കോടതി കുറ്റവിമുക്തയാക്കിയാല്‍ എട്ടു വര്‍ഷത്തെ തടവില്‍ നിന്ന് അവര്‍ മോചിതയാകും.

എടിഎസിന്റെ അന്വേഷണത്തില്‍ വന്ന ഗുരുതരമായ പാളിച്ചകള്‍ എന്‍ഐഎ കോടതിയെ ബോധ്യപ്പെടുത്തും. എടിഎസ് തെളിവുകള്‍ കെട്ടിച്ചമച്ചതായും സാക്ഷികളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് മൊഴിയെടുത്തതെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.