Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വോട്ടെടുപ്പ് കഴിഞ്ഞാല്‍ വിഎസിന്റെ വഴി പാര്‍ട്ടിക്ക് പുറത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 01:02 am IST
in Kannur

കണ്ണൂര്‍: 16 ന് വോട്ടെടുപ്പ് കഴിഞ്ഞാല്‍ വി.എസ്.അച്ചുതാനന്ദന് പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്നുറപ്പായി. പോളിറ്റ്ബ്യൂറോയില്‍ നിന്നും പുറത്താക്കപ്പെട്ട അച്ചുതാനന്ദനെ സിപിഎം നേതൃത്വം സംസ്ഥാന കമ്മറ്റിയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാര്‍ട്ടി അണികളെയും വി.എസ് അനുകൂലികളെയും ബോധപൂര്‍വ്വം വഞ്ചിക്കാനായി സംസ്ഥാന കമ്മറ്റിയംഗം പോലുമല്ലാത്ത വിഎസിനെ കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവ് എന്ന ഇല്ലാത്ത പോസ്റ്റ് നല്‍കിയത്. ഇഷ്ടക്കാരനായ സീതാറാം യെച്ച്യൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ എല്ലാം ശരിയാക്കുമെന്ന ധാരണ വിഎസിന് നല്‍കുകയും ചെയ്തു.

പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കുമെന്ന് യെച്ചൂരി പറയുകയും മലമ്പുഴയില്‍ മത്സരിക്കാന്‍ വിഎസിന് അവസരമൊരുക്കുകയും ചെയ്തു. മുഖ്യമന്ത്രിയാവാനുളള മോഹം അവസാനിക്കാത്ത വിഎസ് അതുകൊണ്ടുതന്നെ തെക്ക് നിന്ന് വടക്കുവരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുത്തു. സിപിഎമ്മിലെ വേറിട്ട നേതാവെന്ന നിലയിലാണ് ഇത്രയും നാള്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെ മുള്‍മുനയിലാക്കി വി.എസ്. അച്ചുതാനന്ദന്‍ പറയാന്‍ പാടില്ലാത്തത് പോലും പറഞ്ഞത്. എന്നാല്‍ അവയൊക്കെ വിഴുങ്ങിയാണ് പിണറായി വിജയന് വേണ്ടി ധര്‍മ്മടത്തും പാര്‍ട്ടി എതിരാളികള്‍ പോലും പറയാത്ത രീതിയില്‍ വിമര്‍ശിച്ച എം.സ്വരാജിന് വേണ്ടി തൃപ്പൂണിത്തുറയില്‍ പോലും വി.എസ് വോട്ടഭ്യര്‍ത്ഥന നടത്തിയത്.

എന്നാല്‍ പാര്‍ട്ടി പത്രം പിണറായിയെ വരും മുഖ്യമന്ത്രി എന്ന നിലയിലാണ് ഇതേവരെ അവതരിപ്പിച്ചിരുന്നത്. എങ്കിലും ആശ കൈവിടാതെ വി.എസ് താനാണ് മുന്‍പനെന്ന നിലയില്‍ തന്നെ പ്രചാരണ രംഗത്ത് സജീവമായി, ഏക പ്രതീക്ഷ യെച്ചുരിയില്‍ വെച്ചുകൊണ്ടുതന്നെ. എന്നാല്‍ വി.എസിന്റെ സ്ഥാനം സംബന്ധിച്ച് ആകാംക്ഷയുണ്ടെന്നാണ് സീതാറാം യെച്ചൂരിതന്നെ ഇപ്പോള്‍ തുറന്നു സമ്മതിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ യെച്ചൂരിയുടെ ഈ അഭിപ്രായം വിഎസിന്റെ ഇടത് രാഷ്‌ട്രീയഭാവിയെക്കുറിച്ചാണ് വിരല്‍ചൂണ്ടുന്നത്. വി.എസിനെതിരായ സിപിഎം സംസ്ഥാന കമ്മറ്റിയുടെ പ്രമേയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന പിണറായി വിജയന്റെ വെളിപ്പെടുത്തലും വിഎസിന്റെ കാര്യത്തില്‍ യെച്ചൂരിയുടെ പരാമര്‍ശത്തെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ നടത്തിയ ഒഴുക്കന്‍ മട്ടിലുള്ള മറുപടിയും ഇവിടെ കൂട്ടിവായിക്കാം. ഇവയെല്ലാം തെരഞ്ഞെടുപ്പിന് ശേഷം വിഎസിന്റെ പാര്‍ട്ടിക്ക് പുറത്തേക്കുള്ള വഴി തുറക്കലായിട്ടാണ് മാറുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.