Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എ.ജി.തങ്കപ്പന് സ്‌നേഹോഷ്മളമായ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 10:37 pm IST
inKottayam

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ പര്യടനത്തിനിറങ്ങിയ എ.ജി.തങ്കപ്പന് വഴിനീളെ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്. രാവിലെ ഏറ്റുമാനൂരപ്പനെ വണങ്ങി ആരംഭിച്ച മണ്ഡലപര്യടനം വൈകിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം സമാപിച്ചു. പടിഞ്ഞാറേ നടയില്‍ ബിഡിജെഎസ് ജില്ലാ സെക്രട്ടറി വി.എം ശശി മണ്ഡലപര്യടനം ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.വി ബൈജു അദ്ധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ത്ഥി എ.ജി.തങ്കപ്പന്‍, ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പുഷ്പലത, അജിശ്രീ മുരളി, ആര്‍. ഗണേഷ് , അനീഷ് വി. നാഥ്, ഉഷാസുരേഷ്, ബിഡിജെഎസ് നേതാക്കളായ ആര്‍.രാജീവ്, പി.അനില്‍കുമാര്‍, സജീഷ് കുമാര്‍ മണലേല്‍, കെ.പി സന്തോഷ്, പി.എന്‍ രവീന്ദ്രന്‍, രാജന്‍ തച്ചിലേത്ത്, ഷൈലജ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പേരൂര്‍ക്കവല, കച്ചേരിപ്പടി, മാരിയമ്മന്‍ കോവില്‍, തവളക്കുഴി, കൊടുവത്താനം, അന്തിമഹാകാളന്‍, പുന്നത്രകവല, വെട്ടിമുകള്‍, കൂടല്ലൂര്‍ കവല, കട്ടച്ചിറ പള്ളി, കറ്റോട്, പുന്നത്തറ, കണ്ണപുരം, മാടപ്പാട്, പേരൂര്‍ എസ്എന്‍ഡിപി , കണ്ഠന്‍ചിറ, പേരൂര്‍പള്ളി, പാറേക്കടവ്, പൂവത്തുംമൂട്, തെള്ളകം, കാരിത്താസ്, നൂറ്റിയൊന്നുകവല, ചെറുവാണ്ടൂര്‍, കുഴിപ്പറമ്പ്, പേരൂര്‍ കവല എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് അത്യുജ്ജ്വല വരവേല്‍പ്പ് ലഭിച്ചു. പേരൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രകവാടത്തില്‍ നിലവിളക്കുകൊളുത്തി നിറതാലത്തില്‍ ആരതിയുഴിഞ്ഞ് അമ്മിണി ശിവരാമന്‍ എന്ന വീട്ടമ്മ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.

മാടപ്പാട് മുതിര്‍ന്ന കര്‍ഷകതൊഴിലാളി ദിവാകരന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അടുത്തിടെ അന്തരിച്ച എസ്എന്‍ഡിപി യോഗം ഏറ്റുമാനൂര്‍ ശാഖ മുന്‍ സെക്രട്ടറി കൊറ്റോത്ത് ഗോപാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് എ.ജി.തങ്കപ്പന്‍ അനുശോചനം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

Kerala

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

Entertainment

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.