Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക വ്യാപാര സംഘടന കരാര്‍ ലംഘനം; അമേരിക്കയ്‌ക്കെതിരെ ഭാരതം പരാതി നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 09:31 pm IST
in India

ന്യൂദല്‍ഹി: സുസ്ഥിര ഊര്‍ജ്ജ മേഖലയില്‍ അമേരിക്ക നടപ്പാക്കുന്ന പല പദ്ധതികളും ആഗോള നിബന്ധനകള്‍ അസ്ഥിരപ്പെടുത്തുന്നുവെന്ന് വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചു. ലോകവ്യാപാര സംഘടനയുടെ നിബന്ധനകള്‍ ലംഘിച്ചതിന് അമേരിക്കയ്‌ക്കെതിരെ ഭാരതം പതിനാറ് കേസുകള്‍ കൊടുക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടിനക്കുറിച്ചുളള ചോദ്യത്തോട് രാജ്യസഭയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. വാര്‍ത്ത ശരിയാണെന്നും അവര്‍ സ്ഥിരീകരിച്ചു.

അമേരിക്കയുടെ ചില സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍ ആഗോള മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നതാണ്. പ്രത്യേകിച്ച് അവ പലതും 1994ലെ ഗാട്ട് കരാറുകളുടെ നഗ്നമായ ലംഘനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

തര്‍ക്ക പരിഹാര സമിതി കണ്ടെത്തിയ കാര്യങ്ങളും അവരുടെ ശുപാര്‍ശകളും ലോക വ്യാപാരസംഘടനയുടെ അപ്പീല്‍ സമിതിയില്‍ വയ്‌ക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സോളാര്‍ ബാറ്ററികളുടെയും മൊഡ്യുളുകളുടെയും നിര്‍മിതി പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് ആഭ്യന്തര സൗകര്യങ്ങള്‍ സ്ഥാപിക്കും.

ദേശീയ സൗരോര്‍ജ്ജ ദൗത്യത്തിന്റെ ഭാഗമാണിത്.

ഭാരതത്തിലെ ബൗദ്ധിക സ്വത്തവകാശ നിയമം പര്യാപ്തമല്ലെന്ന അമേരിക്കയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ സ്‌പെഷ്യല്‍ 301 റിപ്പോര്‍ട്ടിന്റെ മുന്‍ഗണനാപട്ടികയില്‍ തന്നെ ഭാരതം തുടരുമെന്നും നിര്‍മലാ സീതാരാമന്‍ മറ്റൊരു ചോദ്യത്തോട് പ്രതികരിക്കവെ വ്യക്തമാക്കി.

അമേരിക്ക അവരുടെ 1974ലെ വ്യവസായ ആക്ടിലൂടെ കൊണ്ടുവന്ന 301 പ്രത്യേക റിപ്പോര്‍ട്ട് ട്രിപ്‌സ് കരാറിനുമപ്പുറം ഐപിആര്‍ സംരക്ഷണത്തിന് വേണ്ടി രാജ്യത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശിച്ചുളളതായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തിന്റെ നിയമങ്ങള്‍ ലോകവ്യാപാര സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ ഈ റിപ്പോര്‍ട്ട് പ്രയോഗിക്കാനാകും.

ഐപിആറുമായി ബന്ധപ്പെട്ട് ഭാരതത്തേയും ചൈനയെയും തങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ തുടര്‍ന്നും പെടുത്തുമെന്ന് അമേരിക്ക കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

New Release

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

പുതിയ വാര്‍ത്തകള്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.