Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ എഴുപതുകാരി അമ്മയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2016, 09:36 am IST
in India

അമൃത്സര്‍: എഴുപതാം വയസില്‍ അമ്മയായി താന്‍ ജീവിതത്തിന് പൂര്‍ണ്ണത നല്‍കിയിരിക്കുകയാണ് പഞ്ചാബില്‍ നിന്നുളള ദല്‍ജീന്തര്‍ കൗര്‍. ഹരിയാനയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിലെ രണ്ട് വര്‍ഷം നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് കൗര്‍ അമ്മയായത്. 79കാരനായ മൊഹീന്ദര്‍ സിങ്ങും ഈ പ്രായത്തില്‍ അച്ഛനായതിന്റെ സന്തോഷം മറച്ച് വയ്‌ക്കുന്നില്ല. നാല്‍പ്പത്താറു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് അച്ഛനും അമ്മയാകാമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേട്ടെന്നാണ് ഇവര്‍ പറയുന്നത്.

തന്റെ ജീവിതം പൂര്‍ണതയിലെത്തിയിരിക്കുന്നെന്നും ഇവര്‍ പറയുന്നു. പൂര്‍ണ്ണമായും എന്റേതെന്ന് പറയാവുന്ന ഒരു കുഞ്ഞ് വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ തന്നില്‍ ഒരു പ്രത്യേക ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവും തന്നെ ഏറെ പരിചരിച്ചെന്ന് ഇവര്‍ പറയുന്നു. ഈ പ്രായത്തില്‍ കഴിയുന്നതിന്റെ പരാമാവധി അദ്ദേഹം തന്നെ സഹായിച്ചു.

ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന്റെ പരസ്യം കണ്ടപ്പോള്‍ തനിക്കും ഒരു കുഞ്ഞുവേണമെന്ന് വല്ലാതെ ആഗ്രഹം തോന്നി.

എഴുപത് വയസുണ്ടെന്നാണ് കൗര്‍ പറയുന്നതെങ്കിലും അവര്‍ക്ക് 72വയസുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഏതായാലും പ്രായം തെളിയിക്കാന്‍ കൗറിന്റെ പക്കല്‍ ജനന സര്‍ട്ടിഫിക്കറ്റൊന്നുമില്ല. ഈ പ്രായത്തില്‍ ഒരു കുഞ്ഞുണ്ടായാല്‍ അവനെ ആര് സംരക്ഷിക്കുമെന്നൊരു ആശങ്ക ഉണ്ടായിരുന്നു. പലരും അത് പറഞ്ഞ് തങ്ങളെ നിരുത്സാഹപ്പെടുത്താനും ശ്രമിച്ചെന്ന് ദമ്പതിമാര്‍ പറയുന്നു. കുഞ്ഞുണ്ടാകുമ്പോഴേക്കും ഞങ്ങള്‍ മരിക്കുമെന്നായിരുന്നു ആളുകള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവം സര്‍വ്വ വ്യാപിയാണ്.കുഞ്ഞിനെ ദൈവം നോക്കുമെന്ന ചിന്തയാണ് ഇപ്പോഴിവര്‍ക്ക്. അര്‍മീന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഈ ദമ്പതിമാരുടെ അണ്ഡവും ബീജവും ഉപയോഗിച്ച് തന്നെയാണ് ഭ്രൂണം വികസിപ്പിച്ചത്. ഐവിഎഫുമായി മുന്നോട്ട് പോകുന്നതില്‍ ആദ്യം തനിക്കും ആശങ്ക ഉണ്ടായിരുന്നുവെന്ന് ആശുപത്രി ഉടമ അനുരാഗ് ബിഷ്‌നോയ് പറഞ്ഞു.

കാഴ്ചയില്‍ ഏറെ ദുര്‍ബലയാണെന്ന് തോന്നിച്ചെങ്കിലും പരിശോധനയില്‍ ഒരുകുഞ്ഞിനെ വഹിക്കാന്‍ കൗറിന്റെ ഗര്‍ഭപാത്രം യോജിച്ചതാണെന്ന് കണ്ടെത്തി.തുടര്‍ന്ന് എല്ലാ പരിശോധനകളും നടത്തുകയും ചികിത്സയുമായി മുന്നോട്ട് പോകുകയായിരുന്നു.

കഴിഞ്ഞ മാസം 19ന് ജനിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. ജനിച്ചപ്പോള്‍ വെറും രണ്ട് കിലോമാത്രമായിരുന്നു ഭാരം. പിന്നീട് പതിയെ കാര്യങ്ങള്‍ മെച്ചപ്പെട്ടു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

India

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.