കണ്ണൂര്‍: നാറാത്ത് പഞ്ചായത്തിലെ ചെറുവാക്കര വീട്ടില്‍ താമസിക്കുന്ന സാമ്പത്തികമായും ശാരീരികമായും വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ ഭിന്നശേഷിയുളള രണ്ട് മക്കളുടെ ദിനചര്യകളിലും മറ്റും ശ്രദ്ധയും പരിരക്ഷയും ലഭിക്കുന്നതിനായി ഒരു ഹോം നേഴ്‌സിന്റെ സഹായം ആവശ്യമുണ്ട്. ഒരു ഹോംനേഴ്‌സിനെ തരപ്പെടുത്തി തരുകയോ ആവശ്യമായ തുക സ്‌പോണ്‍സര്‍ ചെയ്യുവാനോ സന്നദ്ധരായ മനുഷ്യസ്‌നേഹികളില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുന്നു. ബന്ധപ്പെടേണ്ട വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്ക്, കണ്ണൂര്‍ 670002, ഫോണ്‍: 0497 27122535. ഇ മെയില്‍: .
















