Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നദിയെ പുനരുജ്ജീവിപ്പിച്ച് ലാത്തൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 10:12 pm IST
in India

ലാത്തൂര്‍: വരള്‍ച്ചയുടെ വറുതിയില്‍ ജല തീവണ്ടിക്കായി കാത്തുനിന്ന ലാത്തൂരില്‍നിന്ന് വ്യത്യസ്തമായൊരു വാര്‍ത്ത. കെടുകാര്യസ്ഥത കൊണ്ട് മണ്‍മറഞ്ഞു പോയ നദി പുനരുജ്ജീവിപ്പിച്ചാണ് ഗ്രാമീണര്‍ വരള്‍ച്ചയുടെ കെടുതി നേരിടുന്നത്. മഞ്‌രയെന്ന നദി വീണ്ടെടുക്കാന്‍ ഗ്രാമീണരെ സഹായിക്കുന്നതാകട്ടെ ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങും. ഏഴു കിലോമീറ്റര്‍ ദൂരത്തില്‍ മണ്ണു നീക്കിയും അണകെട്ടിയുമാണ് മഞ്‌രയെ വീണ്ടും ജലസമൃദ്ധമാക്കിയത്.

1993 മുതല്‍ ഈ മേഖലയില്‍ മഴക്കുറവും ജലദൗര്‍ലഭ്യവും പതിവ്. 2013 ഫെബ്രുവരിയിലാണ് ഇതിനു പദ്ധതികളുമായി ശ്രീശ്രീ രവിശങ്കറിന്റെ ശിഷ്യര്‍ മാഹാദേവ് ഗോമരെയും മകരന്ദ് യാദവും എത്തുന്നത്. മറാത്ത്‌വാഡ മേഖലയിലെ ഗ്രാമമുഖ്യര്‍ക്കായി ബെംഗളൂരുവില്‍ ഇവര്‍ ക്യാംപ് നടത്തി. എന്നാല്‍, ഗ്രാമമുഖ്യര്‍ക്ക് ഈ ആശയത്തില്‍ വിശ്വാസം വന്നില്ല. പിന്മാറാതെ പ്രവര്‍ത്തിച്ച മഹാദേവും മക്‌രന്ദും ലക്ഷ്യം സഫലമാക്കി. ചെളിയും മണ്ണും നീക്കിയാണ് നദിയിലെ നീരൊഴുക്ക് വീണ്ടെടുത്തത്.

ഇവിടെത്ത സായ് അണക്കെട്ടിന്റെ ശേഷി 18.5 ക്യുബിക് മീറ്ററായി വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. അണക്കെട്ടിലും മണ്ണും ചെളിയുമെല്ലാം നീക്കം ചെയ്താണ് ഇതു സാധ്യമാക്കിയത്. 45 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കി. ഇതിനു പുറമെ നദിയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ അണകള്‍ കെട്ടിയും വെള്ളം സംഭരിക്കുന്നു. എട്ടു കോടി രൂപയുടെ പദ്ധതിക്ക് ഒരു കോടി രൂപയാണ് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ നല്‍കുന്നത്. പദ്ധതി പ്രദേശങ്ങളില്‍ വിവിധതരം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്നു. മൂന്നു ഗ്രാമങ്ങളില്‍നിന്ന് നദീതടത്തിലെ 25 ഗ്രാമങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന് ഗ്രാമീണര്‍ തയാറായിട്ടുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

Kerala

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.