Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തിരുവോണപ്പുറം സംഭവം: മോദിക്കെതിരായ ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം മലര്‍ന്നുകിടന്നുള്ള തുപ്പല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 10:57 pm IST
in Kannur

തിരുവോണപ്പുറം ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യത്തില്‍ നിന്നും ഭക്ഷണം ശേഖരിച്ച് കഴിക്കുന്ന കുട്ടികള്‍
(ഫയല്‍ ഫോട്ടോ)

കണ്ണൂര്‍: പേരാവൂരില്‍ മാലിന്യ നിക്ഷേപത്തില്‍ നിന്ന് ആദിവാസി കുട്ടികള്‍ ഭക്ഷണം കഴിച്ച സംഭവം കാസര്‍കോട്ടെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലര്‍ന്ന് കിടന്ന് തുപ്പുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചെന്നും വാര്‍ത്ത പിന്‍വലിക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം.

എന്നാല്‍ പേരാവൂര്‍ പഞ്ചായത്തിലെ തിരുവോണപ്പുറത്തെ ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്ന മാലിന്യകൂമ്പാരത്തില്‍വന്ന് ഭക്ഷണം ശേഖരിച്ച് കഴിക്കാന്‍ അമ്പലക്കുഴി കോളനിയില്‍ നിന്നുള്ള കുട്ടികളാണ് വന്നിരുന്നത്. അരകിലോമീറ്ററോളം ദൂരം നടന്നാണ് കോളനിയില്‍ നിന്ന് കുട്ടികള്‍ സ്ഥിരമായി പഞ്ചായത്ത് വിലക്കെടുത്ത ട്രെഞ്ചിംഗ് ഗ്രൗണ്ടില്‍ വന്ന് മാലിന്യങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നത്. പേരാവൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ഇവിടെ തള്ളിയിരുന്നത്. സംഭവം മാധ്യമങ്ങളില്‍ ചിത്രസഹിതം പുറത്ത്‌വന്നതോടെയാണ് മാലിന്യശേഖരത്തില്‍ നിന്നുള്ള ആദിവാസി കുട്ടികളുടെ ഭക്ഷണം ശേഖരിക്കല്‍ പുറംലോകമറിഞ്ഞത്.

പേരാവൂര്‍ പഞ്ചായത്തിലെ 9, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതാണ് അമ്പലക്കുഴി കോളനി. ഇതില്‍ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് അംഗവും 13ല്‍ സിപിഎം ആംഗവുമാണ് ജനപ്രതിനിധി. പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞതവണ എംഎല്‍എ സിപിഎമ്മിലെ കെ.കെ.ശൈലജയായിരുന്നു. 2011ല്‍ തെരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസിലെ സണ്ണി ജോസഫാണ്.

മാലിന്യ നിക്ഷേപത്തില്‍നിന്നുള്ള ആദിവാസി കുട്ടികളുടെ ഭക്ഷണ ശേഖരണം പുറത്തായത് ഇരുമുന്നണികള്‍ക്കും ശക്തമായ പ്രഹരമാണ് ഏല്‍പിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ ഇത് മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഇതേകുറിച്ച് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന ജനമുന്നേറ്റ യാത്രക്കിടെ കുമ്മനം അടക്കമുള്ള നേതാക്കള്‍ കോളനി സന്ദര്‍ശിച്ചിരുന്നു. കോളനി നിവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ സമിതി അംഗം ശോഭാസുരേന്ദ്രന്‍ തന്റെ സ്വര്‍ണ്ണവള അഴിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.