അഴീക്കോട് നിയോജകണ്ഡലം ബിജെപി സ്ഥാനാര്‍ഥി അഡ്വ.എ.വി.കേശവന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്തം ബിജെപി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി പൂതപ്പാറയില്‍ പൊതുയോഗം സംഘടിപ്പിച്ചു. കെ.അനില്‍ രാജ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ പി.വി.ദാസന്‍, വിദ്യാര്‍ത്ഥി പരിഷത്ത് പ്രമുഖ് ഒ.എം.സജിത്ത്, അഴീക്കോട് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് അംഗം പി.എ.പത്മനാഭന്‍, സ്ഥാനാര്‍ത്ഥി എ.വി.കേശവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി ശിവദാസന്‍ സ്വാഗതവും വി.സുബോധ് നന്ദിയും പറഞ്ഞു.
















