Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരളത്തില്‍ ഇടത് വലത് മുന്നണികളുടെ രഹസ്യ കൂട്ടുകച്ചവടം: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:51 pm IST
inKottayam

എരുമേലി: പട്ടിണിപ്പാവങ്ങളുടെ പേരില്‍ അധികാരത്തില്‍ വരുന്ന ഇടത് വലത് മുന്നണികളുടെ അഴിമതികള്‍ മൂടിവെയ്‌ക്കുന്നതിന് രഹസ്യ കൂട്ടുകച്ചവടമാണ് നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ആരോപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്‍ ഉല്ലാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എരുമേലി പഞ്ചായത്തിലെ മുട്ടപ്പളളിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ് ലിന്‍ ഉള്‍പ്പെടെയുളള അഴിമതി, അക്രമ കേസുകളില്‍ പിണറായി വിജയനെ രക്ഷപ്പെടുത്തുന്നതിനും ബാര്‍,സോളാര്‍,പാംഓയില്‍ കേസുകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷപ്പെടുത്തുവാനുമാണ് ഈ കൂട്ടുകച്ചവടം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ 60 വര്‍ഷം കേരളം ഭരിച്ച മുന്നണികളുടെ ഭരണകെടുകാര്യസ്ഥതയെകുറിച്ച് കനകപ്പലം ശ്രീനിപുരം കോളനിയിലെ ദുരവസ്ഥ ചൂണ്ടിക്കാട്ടിയാണ് മന്ത്രി മുന്നണികള്‍ക്കെതിരെയുളള വിമര്‍ശമങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിണറായിയുടെ ഏക ലക്ഷ്യം വി എസ് അച്ചുതാനന്ദനെ തടയുകയെന്നതും രമേശ് ചെന്നിത്തലയുടെ ലക്ഷ്യം മുഖ്യമന്ത്രി കസേരയാണന്നും ഇങ്ങനെയുളള മുന്നണി നേതാക്കള്‍ സംസ്ഥാനത്ത് കബഡികളിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴക്കേസില്‍ രാജിക്കത്ത് നല്‍കിയ അബ്കാരിയായ മന്ത്രി ബാബു രാജി നല്കിയെങ്കിലും അത് സ്വീകരിക്കാതെ രാജിക്കത്ത് തിരിച്ച് നല്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ടും പ്രതിയെ പിടികൂടാതെ സര്‍ക്കാര്‍ കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും സര്‍ക്കാര്‍ സി ബി ഐ അന്വേണത്തിന് തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.പിന്നോക്കകാരനായ പ്രധാന മന്ത്രി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.ഈ പദ്ധതികള്‍ പൂര്‍ണ്ണമായും മണ്ഡലത്തില്‍ നടപ്പാക്കുന്നതിനായി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.എന്‍ ഡി എ ചെയര്‍മാന്‍ ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിച്ചു.

ബിജെപി നേതാക്കളായ വി.സി. അജികുമാര്‍, കെ.പി. സുരേഷ്, ലിജില്‍ ലാല്‍, കൃഷ്ണദാസ്, എന്‍ കെ ശശികുമാര്‍, ബിഡിജെഎസ് ജില്ലാ ജോ. സെക്രട്ടറി കെ സുഷീല്‍ കുമാര്‍, പ്രഫ.വി വിജയകുമാര്‍, ദളിത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജേഷ്എരുമേലി ഗ്രാമ പഞ്ചായത്ത് അംഗം രജനി ചന്ദ്രശേഖരന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ ആര്‍ സോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.