Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എ.ജി.തങ്കപ്പന് നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:47 pm IST
inKottayam

കോട്ടയം: സിന്ദൂര തിലകവും പുഷ്പഹാരങ്ങളുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.ജി തങ്കപ്പന് നീണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്. ഇന്നലെ രാവിലെ കൈപ്പുഴ ശാസ്താങ്കല്‍ കവലയിലെ അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് അഞ്ചാം ദിവസത്തെ മണ്ഡലപര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ എന്‍എസ്എസ് കരയോഗം മുന്‍ സെക്രട്ടറി രവീന്ദ്രനാഥ് സ്ഥാനര്‍ത്ഥിയുടെ മണ്ഡലപര്യടനം ഉദ്ഘാടനം ചെയ്തു. പി.സുധാകരന്‍ അദ്ധ്യക്ഷതവഹിച്ചു. എന്‍ഡിഎ ഘടകകക്ഷി നേതാക്കളായ വി.എം ശശി, ആര്‍.രാജീവ്, പി.അനില്‍കുമാര്‍, സുനീഷ്, കെ.പി സന്തോഷ്, ഷൈലജ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അപ്പര്‍കുട്ടനാടന്‍ ഗ്രാമങ്ങളായ പാലത്തുരുത്ത്, കുട്ടുവന്‍പുറം, കുര്യാറ്റുകോളനി, കടില്‍ക്കവല, പള്ളിത്താഴെ, ആശുപത്രിപ്പടി, കൈപ്പുഴക്കവല, വാസ്‌കോജംഗ്ഷന്‍, അരവിന്ദക്ഷേത്രം, പടിഞ്ഞാറേ നട, പാറപ്പുറം എന്‍എസ്എസ് കരയോഗം, മൂഴിക്കുളങ്ങര, പാറേപ്പള്ളി, ചാമക്കാല, സികെകവല, കല്ലിങ്കല്‍ കോളനി, ആയിരവേലി വഴി വൈകിട്ട് പ്രാവട്ടംകവലയില്‍ പര്യടനം സമാപിച്ചു. ഹാരാര്‍പ്പണത്തിനൊപ്പം കാര്‍ഷികമേഖലയിലെ പരിദേവനങ്ങളും കണ്ണീര്‍ക്കഥകളുമായി തന്നെ സമീപിച്ച വോട്ടര്‍മാര്‍ക്ക് വിജയിച്ചുവന്നാല്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളും അന്ധമായ രാഷ്‌ട്രീയ വിരോധം കാരണം കേരളത്തില്‍ നടപ്പിലാക്കാതെ പോകുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നഷ്ടക്കണക്കും അക്കമിട്ട് നിരത്തിയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം. കഴിഞ്ഞദിവസം കുമരകം മേഖലയില്‍ ആരതിയുഴിഞ്ഞാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റതെങ്കില്‍ ഇന്നലെ കൈപ്പുഴയില്‍ സിന്ദൂരത്തിലകവും പുഷ്പഹാരങ്ങളുമായിരുന്നു വോട്ടര്‍മാര്‍ കരുതിവച്ചിരുന്നത്. ഓണം തുരുത്ത് മാതൃസമിതിയുടെ നേതൃത്വത്തിലാണ് സ്ഥാനാര്‍ത്ഥിയെ സിന്ദൂരത്തിലകം ചാര്‍ത്തിച്ചത്. മൈലാടും പാറ ഭവാനിയമ്മ, ആഞ്ഞിലിത്തടം മാധവിയമ്മ എന്നീ വൃദ്ധമാതാക്കളുടെ ഹാരാര്‍പ്പണവും എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രചോതനമായി. മണ്ഡലപര്യടനത്തിനിടെ വഴിത്തലയ്‌ക്കല്‍ വാവ എന്ന ആളിന്റെ നിര്യാണത്തില്‍ ദു:ഖാര്‍ത്തരായ ബന്ധുക്കളെ ആശ്വസിപ്പിക്കാനും എ.ജി തങ്കപ്പന്‍ സമയം കണ്ടെത്തി. ഇന്നത്തെ സ്ഥനാര്‍ത്ഥിയുടെ പര്യടനം അയ്‌മനം ഗ്രാമപഞ്ചായത്തിലെ പുളിന്‌ചോട് കവലയില്‍ തുടങ്ങി കുടയംപടിയില്‍ പര്യവസനിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.