Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേരളം കുംഭകോണങ്ങളുടെയും അഴിമതിയുടെയും നാടായി: അനന്തകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:46 pm IST
in Kottayam

പാലാ: കേരളം കുംഭകോണങ്ങളുടെയും അഴിമതിയുടെയും നാടായി മാറിയെന്ന് കേന്ദ്രമന്ത്രി എച്ച്.എന്‍ അനന്തകുമാര്‍. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് നടക്കുന്ന അഴിമതികള്‍ മറച്ചു വയ്‌ക്കാന്‍ രണ്ടു മുന്നണികളും കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.ഹരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുത്തോലി കവലയില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കെ.എം മാണിയുടെയും മണ്ഡലങ്ങളിലൂടെ നടത്തിയ യാത്രയില്‍ ഒരിടത്തും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു തൊഴില്‍ സംരംഭവും ഇല്ല. എല്ലായിടത്തും വളരുന്നത് കുംഭകോണ വ്യവസായങ്ങള്‍ മാത്രം. നിങ്ങള്‍ക്ക് അഴിമതിക്കാരായ ഉമ്മന്‍ചാണ്ടിയെയും കെ.എം മാണിയെയം വേണോ? എന്ന് അവിടെ തിങ്ങി നിറഞ്ഞ ജനങ്ങളോടായി അന്തകുമാര്‍ ചോദിച്ചു. ഇവരെ വേണ്ടെങ്കില്‍ യുഡിഎഫിനെ തൂത്തെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉമ്മന്‍ചാണ്ടിക്ക് ഉദ്ഘാടനങ്ങളുടെ കാലമായിരുന്നു. സിഗ്നലും വൈദ്യുതീകരണ നടപടികളും പൂര്‍ത്തിയാകാതെയാണ് കൊച്ചു മെട്രോ ഉദ്ഘാടനം ചെയ്തത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത് എയര്‍ട്രാഫിക് സംവിധാനങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെ. നെടുമ്പാശ്ശേരിയില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ പൂര്‍ത്തിയാകാതെ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ചുമ്മാതൊരു മുഖ്യമന്ത്രിയും ചുമ്മതൊരു ഉദ്ഘാടനവും നമുക്കാവശ്യമില്ല. ബംഗാളില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും പരസ്യബാന്ധവമാണെങ്കില്‍ കേരളത്തില്‍ രഹസ്യമായാണ് നടക്കുന്നത്. ലാവ്‌ലിന്‍, സോളാര്‍, ബാര്‍കോഴ അഴിമതികളില്‍ എല്‍ഡിഎഫും യുഡിഎഫും പരസ്പരം സഹായിക്കുകയാണ്. അച്യുതാനന്ദനും പിണറായിയും എല്‍ഡിഎഫിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സുധിരനും യുഡിഎഫിലും നേതൃസ്ഥാനം ഉറപ്പിക്കാനുള്ള മത്സരത്തിലാണ്. തൊഴിലില്ലായ്‌മയും ശുദ്ധജലക്ഷാമവുമാണ് പാലായുടെ ശാപം. 50 വര്‍ഷം ഭരിച്ച കെ.എം മാണിക്ക് ഒരു തൊഴില്‍ സ്ഥാപനം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. മീനച്ചിലാര്‍ മലിനപ്പെട്ട് വറ്റിവരണ്ടു. മൂന്നാം മുന്നണിക്കേ കേരളത്തെ രക്ഷിക്കാന്‍ കഴിയൂ എന്നും അതിന് എന്‍ഡിഎ അധികാരത്തില്‍ വരണമെന്നും അനന്തകുമാര്‍ പറഞ്ഞു. ബിജെപി സംസ്ഥാനസമിതിയംഗം പ്രൊഫ. ബി. വിജയകുമാര്‍ മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി. എന്‍ഡിഎ പാലാ നിയോജകമണ്ഡലം ചെയര്‍മാന്‍ മോഹനന്‍ പനയ്‌ക്കല്‍ അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ത്ഥി എന്‍.ഹരി, അഡ്വ. എസ്. ജയസൂര്യന്‍, അഡ്വ. കെ.എം സന്തോഷ്‌കുമാര്‍, വിത്സന്‍ മാത്യു, രഞ്ജിത്.ജി, അനീഷ് പുല്ലുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Local News

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

India

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.