Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചുവന്ന മണ്ണില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ആവേശോജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 04:01 pm IST
in Kollam

ശാസ്താംകോട്ട: ശൂരനാടിന്റെ ചുവന്ന മണ്ണില്‍ ആവേശത്തിന്റെ കാവിപൂക്കള്‍ വിതറി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്വീകരണം ഏറ്റുവാങ്ങാനെത്തി. ഇന്നലെ ശൂരനാട് തെക്ക് പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവാ സഹദേവന്റെ സ്വീകരണ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തവും ആവേശവുമാണ് നിറഞ്ഞുനിന്നത്. ഓരോ സ്വീകരണ പരിപാടിയിലും പ്രകടമായ ജനമുന്നേറ്റം സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കുന്നതാണ്. സ്വീകരണ സ്ഥലങ്ങളില്‍ മാത്രമല്ല വഴിയോരങ്ങളിലും സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെ 8.30ന് ശൂരനാട് കിടങ്ങയത്ത് നിന്നാണ് സ്വീകരണപരിപാടി ആരംഭിച്ചത്. കുമരംചിറ, ആലുമുക്ക്, നാലാംവയല്‍, ആയിക്കുന്നം, ഇഞ്ചക്കാട്, തൃക്കുന്നപുഴ തെക്ക്, പതാരം, പെരിങ്ങാടി, മാലുമേല്‍, ഇരവിച്ചിറ, തൃക്കുന്നപുഴ വടക്ക് വഴി ഉച്ചയ്‌ക്ക് ശേഷം പോരുവഴി പഞ്ചായത്തിലേക്കും സ്വീകരണം എത്തി. ഇതിനിടെ കുടിവെള്ള പ്രശ്‌നം രൂക്ഷമായിട്ടുള്ള ഇരവിച്ചിറ ഒന്നാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ ഒഴിഞ്ഞ കുടവുമായാണ് വീട്ടമമാര്‍ എത്തിയത്. താന്‍ ജയിച്ചാലും തോറ്റാലും പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കിയതോടെ കരഘോഷത്തോടെയാണ് വീട്ടമ്മമാര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പോരുവഴി പഞ്ചായത്തിലെ ചക്കുവള്ളി ജംഗ്ഷനിലാണ് ഉച്ചയ്‌ക്ക് ശേഷമുള്ള സ്വീകരണപരിപാടി ആരംഭിച്ചത്. മുന്‍കൂട്ടി നിശ്ചയിക്കാത്തതടക്കം 25 കേന്ദ്രങ്ങളില്‍ സ്വീകരണ പരിപാടി നടന്നത് ജനങ്ങളുടെ അഭ്യര്‍ത്ഥനയും തിരക്കും കാരണമാണ്. പത്തോളം കേന്ദ്രങ്ങളിലാണ് അധികമായി സ്വീകരണം ഒരുക്കിയിരുന്നത്. സ്ത്രീകളടക്കം ആയിരങ്ങള്‍ പരിപാടികളില്‍ പങ്കെടുത്തു. കശുവണ്ടി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംസാരിച്ച സ്ഥാനാര്‍ത്ഥി പ്രസംഗത്തിന്റെ ഒരു ഘട്ടത്തില്‍ കണ്ഠമിടറിയാണ് സംസാരിച്ചത്. രാത്രി ഒമ്പതോടെ ശാസ്താംനടയിലാണ് പോരുവഴിയിലെ പരിപാടി അവസാനിച്ചത്. ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറിമാരായ പി.എന്‍.മുരളീധരന്‍പിള്ള, ദിനചന്ദ്രന്‍, വി.എസ്.ജിതിന്‍ദേവ്, ബൈജു ചെറു പൊയ്‌ക, പ്രദീപ്, ഡി.സുരേഷ്, പഞ്ചായത്ത് സമിതി ഭാരവാഹികളായ മോഹനന്‍പിള്ള, പ്രകാശ് അരവിന്ദ്, പോരുവഴി പഞ്ചായത്ത് സമിതി പ്രസിഡന്റ് അനി കുറുപ്പ്, വിനോദ്, രമ്യ, സുരേഷ്, ഉമ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.