Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിസില്‍ ഫെര്‍ണാണ്ടസിന് ആവേശകരമായ സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 03:05 pm IST
in Kollam

പുനലൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സിസില്‍ ഫെര്‍ണാണ്ടസിന് കരവാളൂര്‍ പഞ്ചായത്തില്‍ ആവേശകരമായ സ്വീകരണം നല്‍കി. രാവിലെ എട്ടിന് പഞ്ചായത്തിലെ മുതിര്‍ന്ന വ്യക്തികളെ കണ്ട് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് ഒമ്പതിന് കരവാളൂര്‍ ചേലക്കാട് ജംഗ്ഷനില്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും നട്ടുച്ചവെയിലിലും സ്ത്രീകളും കുട്ടികളുമടക്കം സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കുവാന്‍ എത്തിയിരുന്നു. തുറന്ന വാഹനത്തില്‍ നീങ്ങിയ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമേകി വഴിയോരങ്ങളിലെല്ലാം ആളുകളുടെ തിരക്കായിരുന്നു. മുന്‍പില്ലാത്ത ആവേശവും ഊര്‍ജ്ജവും എല്ലാ സ്വീകരണയോഗങ്ങളിലും പ്രകടമായി. സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് തൊട്ടുമുന്നിലായുള്ള അനൗന്‍സ്‌മെന്റ് വാഹനത്തില്‍ നിന്നും ഇരുമുന്നണികളുടെയും പൊള്ളയായ വാഗ്ദാനങ്ങളും ഭരണകെടുകാര്യസ്ഥതയും തുറന്നുകാട്ടി.

വാഹനവ്യൂഹം കടന്നുപോയ വീഥികളില്‍ വന്‍ആവേശമായിരുന്നു. ഇരുമുന്നണികളെയും അമ്പരിപ്പിച്ച് വന്‍ ജനക്കൂട്ടമാണ് സ്വീകരണത്തിന് എത്തിയത്. കരവാളൂര്‍ പുത്തടം ജംഗ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ തന്റെ ചിഹ്നം ഓര്‍മ്മപ്പെടുത്തി നന്ദിപ്രസംഗത്തില്‍ സ്ഥാനാര്‍ത്ഥി രണ്ടുവരി ഗാനവും ആലപിച്ചു. കരവാളൂര്‍ ജംഗ്ഷനിലെത്തുമ്പോള്‍ നട്ടുച്ച. കൊടുംവെയിലിലും പ്രവര്‍ത്തകരും അനുഭാവികളുമടക്കം നിരവധി ആളുകള്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സ്ഥാനാര്‍ത്ഥിക്ക് ഹാരാര്‍പ്പണം നടത്തി.

ഉച്ചക്ക് ഒന്നരക്ക് അടുക്കളമൂലയില്‍ വിശ്രമം. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡിലെ ഇരുമുന്നണികളുടെയും പൊള്ളയായ വാഗ്ദാനങ്ങള്‍ വലിച്ച് കീറിയുള്ള നേതാക്കളുടെ പ്രസംഗം. റോഡില്‍ കൂടി പോകുന്ന വാഹനങ്ങള്‍ സ്പീഡ് കുറച്ച് പ്രസംഗം ശ്രവിച്ച് കടന്നുപോകുന്ന കാഴ്ചയും കാണാമായിരുന്നു. പുനലൂരില്‍ നിന്നും ജലം ശേഖരിച്ച് നടത്തുന്ന ജപ്പാന്‍ കുടിവെള്ളം പുനലൂര്‍ നിവാസികള്‍ക്ക് ലഭ്യമാക്കാത്ത എംഎല്‍എ എന്തുവികസനമാണ് പുനലൂര്‍ നിവാസികള്‍ക്ക് നല്‍കിയതെന്നും എന്‍ഡിഎ മുന്നണിയെ നിയമസഭ കാണിക്കില്ല എന്നുപറയാന്‍ ആന്റണിക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്നും നേതാക്കള്‍ ചോദിച്ചു.

ബിജെപി വര്‍ഗീയപാര്‍ട്ടിയാണ് എന്ന് പറയുന്നവര്‍ സ്വന്തം സഖ്യകക്ഷികള്‍ സ്വര്‍ഗീയവാദികളാണോ എന്ന് ചിന്തിക്കുവാനും 11 കോടി അംഗസംഖ്യയുള്ള ബിജെപിയില്‍ 30 ലക്ഷം മുസ്ലീങ്ങള്‍ ഉണ്ടെന്ന സത്യം ഇവര്‍ തിരിച്ചറിയണം. ഇങ്ങനെ നീളുന്നു സിസില്‍ ഫെര്‍ണണ്ടസിന്റെ പ്രചാരണത്തിലെ നേതാക്കളുടെ പ്രസംഗങ്ങള്‍. സ്വീകരണ യോഗങ്ങളില്‍ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ബി.രാധാമണി, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആയൂര്‍മുരളി, കേരളാകോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം ജില്ലാ പ്രസിഡന്റ് വിശ്വജിത്ത്, ഏരൂര്‍ സുനില്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍, വടമണ്‍ ബിജു, പി.ഷൈന്‍, ശേഖര്‍ എന്നിവര്‍ സംസാരിച്ചു. സ്വീകരണ യോഗത്തിന് കരവാളൂര്‍ പഞ്ചായത്ത് സമിതിയംഗങ്ങളായ ജി.ഗോപകുമാര്‍, ഡി. ശങ്കരമണി, സുരേഷ്, അനി ചേലയ്‌ക്കാട്, സരസ്വതിയമ്മ, സുമ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.