Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മണല്‍ക്കടത്ത് വാഹനം ഉപയോഗിച്ച് പോലീസിനെ അപായപ്പെടുത്താന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 07:25 pm IST
inKannur

തളിപ്പറമ്പ്: മണല്‍ക്കടത്ത് വാഹനത്തെ പിന്തുടര്‍ന്നെത്തിയ പോലീസിനെ കുന്നിന്‍മുകളില്‍ മിനിലോറി ഉപേക്ഷിച്ച് അപായപ്പെടുത്താന്‍ ശ്രമം. ഇന്നലെ പുലര്‍ച്ചെ പരിയാരത്താണ് സംഭവം. പൊയില്‍ കുറ്റ്യേരിക്കടവ് ഭാഗത്ത് നിന്ന് പൂഴി കയറ്റി വരികയായിരുന്ന മിനിലോറി പരിയാരം എസ്‌ഐ കെ.എന്‍.മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കണ്ട ഉടനെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസിനെ കണ്ട ഉടനെ അമ്മാനപ്പാറ റോഡിലേക്ക് അമിത വേഗതയില്‍ ലോറി ഓടിച്ചുകയറ്റി. പോലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ മിനിലോറി തേറണ്ടി കുളങ്ങോട് റോഡിലെ കുന്നിന്‍ മുകളിലേക്ക് ഓടിച്ചു കയറ്റുകയും ഏറ്റവും മുകളില്‍ എത്തിയതിനു ശേഷം ലോറി ഡ്രൈവറും സഹായിയും പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. മിനിലോറി കുന്നിന്‍ മുകളില്‍ നിന്ന് പിറകോട്ടേക്ക് വരുന്നത് കണ്ട പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ രഞ്ചിത്ത് അപകടസാധ്യത മനസ്സിലാക്കി വളരെ കരുതലോടെ വാഹനം ഓടിച്ചത് വന്‍ അപകടം ഒഴിവാക്കുകയായിരുന്നു. പിറകോട്ടേക്ക് വന്ന മിനിലോറി പോലീസ് വാഹനത്തിന് ഇടിക്കാതെ മറിഞ്ഞു. ഏറ്റവും പഴക്കം ചെന്ന മിനിലോറിയാണിത്.കെ എല്‍ 10 സി 636 നമ്പറുള്ള മിനിലോറിക്ക് ഇന്ധന ടാങ്ക് പോലുമില്ല. കന്നാസില്‍ ശേഖരിച്ചു വച്ച ഇന്ധനം പെപ്പ് വഴിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞവര്‍ഷം മെയ് 16 ന് പുലര്‍ച്ചെ മണല്‍ക്കടത്ത് സംഘം വധിക്കാന്‍ ശ്രമിച്ച പരിായരം എസ്.ഐ രാജന്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. അന്നും രഞ്ചിത്ത് തന്നെയായിരുന്നു പോലീസ് വാഹനം നിയന്ത്രിച്ചിരുന്നത്. മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ രഞ്ചിത്ത് നടത്തിയ ഇടപെടലാണ് ഒരു വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്. മൂര്‍ഷിദ് എന്നയാളാണ് മണല്‍ക്കടത്ത് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മിനിലോറിയുടെ നമ്പര്‍ വ്യാജമാണെന്നാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.