Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മൂക്കുതല ഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 05:36 pm IST
in Travel

മലപ്പുറം ജില്ലയുടെ തെക്കേഅറ്റത്ത് ചങ്ങരംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന മൂക്കോലയ്‌ക്കല്‍ അഥവാ മൂക്കുതല എന്നഗ്രാമത്തിലാണ്മൂക്കുതല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തെക്കുംമുറി, വടക്കുംമുറി, കാണിയൂര്‍ എന്നീ മൂന്നു ദേശങ്ങള്‍ കൂടുന്നിടത്താണ് ദേവിയുടെ സാന്നിദ്ധ്യം. മൂന്നു ദേശത്തിന്റെ കവലയാണ് മൂക്കോലയായി പരിണമിച്ചത്. കോല എന്ന പദത്തിന് മനോഹരമായ എന്നാണ് അര്‍ത്ഥം. പ്രകൃതി സൗന്ദര്യം മുറ്റിനില്‍ക്കുന്ന മൂന്നുദേശം സന്ധിക്കുന്ന ഇടമായതിനാലുമാവാം മൂക്കോല എന്ന പേരുവന്നത്.

ശ്രീങ്കരന്റെ യാത്രയ്‌ക്കിടയില്‍ ഈദേശത്തും വന്നുവത്രേ. ആ സമയത്ത് അടുത്തുള്ള വനപ്രദേശത്ത് കണ്ട ശിലയില്‍ ദിവ്യതേജസ്സുകണ്ടു സ്വയം ഭൂവായി ദര്‍ശിച്ച ശിലാഖണ്ഡത്തെ മേലേക്കാവായി പരാശക്തിയുടെ ക്ഷേത്രമായി സങ്കല്‍പ്പിച്ച് ദേവീ പ്രതിഷ്ടനടത്തി അതിന്റെ വടക്ക് ദുര്‍ഗ്ഗയെ പ്രതിഷ്ഠിച്ചു. അത് കീഴേക്കാവ്. ശിവനെ രക്തേശ്വരത്തും നരസിംഹമൂര്‍ത്തിയെ കൊളഞ്ചേരിയിലും പ്രതിഷ്ഠിച്ചു. ഭദ്രകാളിയുടെ പ്രതിഷ്ഠിച്ചസ്ഥലമാണ്് കണ്ണെങ്കാവ് ശങ്കരാചാര്യരാണ് എല്ലായിടത്തും പ്രതിഷ്ഠനടത്തിയത്.

ശ്രീങ്കരന്‍ തപസ്സുചെയ്ത സ്ഥലമാണ് വടക്കുഭാഗത്ത് തറകെട്ടി സംരക്ഷിച്ചുപോരുന്നത്. സ്വാമികളുടെ പ്രതിമയുമുണ്ട് ഇവിടെ. മണികൊട്ടിയുള്ള പൂജ നടത്തുന്നത് തന്ത്രി അണിമംഗലം നമ്പൂതിരി വൃശ്ചികത്തിലെ തൃക്കാര്‍ത്തികയ്‌ക്ക് വരുമ്പോള്‍മാത്രമാണ്. അന്നന്ന് വറുത്തെടുക്കുന്ന മലരാണ് മലര്‍നിവേദ്യത്തിന് ഉപയോഗിക്കുന്നത്. പുലര്‍ച്ചെ അഭിഷേകം കഴിഞ്ഞും, അത്താഴ പൂജാനന്തരവും മലര്‍നിവേദ്യം പതിവുണ്ട്. രാത്രി തൃപ്പുകയ്‌ക്കുമുന്‍പായിട്ടാണ് മലര്‍നിവേദ്യം.

മേലേക്കാവിന്റെ നേരേ കുറച്ചകലെയാണ് കണ്ണെങ്കാവ്.

ഈദേവതകള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. മേലേക്കാവില്‍ ദേവിക്ക് നിവേദിക്കുന്നതിന്റെ ഒരോഹരി കണ്ണങ്കാവിലമ്മയ്‌ക്കും നിവേദിക്കും. അതാകട്ടേ മേലേക്കാവിലെ ശ്രീകോവിലിന്റെ തൃപ്പടിയില്‍ വച്ച്കണ്ണങ്കാവിലമ്മയ്‌ക്ക് നിവേദിക്കുകയാണ് പതിവ്. ബോധോപദ്രവങ്ങളും മാറാരോഗങ്ങളും വിഗ്രഹത്തിന്റെ അടിയില്‍നിന്നും കിട്ടുന്ന കല്ലുധരിച്ചാല്‍ മാറുമെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ മതില്‍ക്കകം മുഴുവനും വിവിധതരത്തിലുള്ള മരങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവിടെ വഴ എന്ന വൃക്ഷം ധാരാളമുണ്ട്. ഇതിന്റെ ഇല ചൂടുന്നതും കുട്ടികളെ ഉഴിഞ്ഞു കളയുന്നതിനും ഉപയോഗിക്കുന്നുണ്ട്.

ക്ഷേത്രത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അശുദ്ധി ബാധിച്ചാല്‍ പുണ്യാഹം പതിവില്ല. പൂവും മാലയും വാരികളഞ്ഞ് അഭിഷേകം നടത്തുകമാത്രമേ പതിവുള്ളൂ. വേദപാരായണം (വാരമിരിക്കല്‍)വിശേഷമായ വഴിപാടാണ്.ദേവിയ്‌ക്ക് തിരുമുടി മാല കെട്ടിച്ചാര്‍ത്തിയാല്‍ മംഗല്യഭാഗ്യം താമസിയതെ നടക്കുമെന്നും കരുതിവരുന്നു. ഉള്ളൂര്‍, മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് തുടങ്ങി കവികള്‍ ഈ ക്ഷേത്രത്തിനെ പരാമര്‍ശിച്ച് കാവ്യങ്ങള്‍ രചിചിചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)
Kerala

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

India

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

പുതിയ വാര്‍ത്തകള്‍

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

സജി വാലശ്ശേരില്‍ ഭിന്നശേഷിക്കാരനായ കുട്ടിയ്ക്കൊപ്പം (വലത്തേയറ്റം)

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് മോദി

എംഎല്‍എമാരുടെ രാജാവാകാന്‍ ജി. സുധാകരന്‍ നോക്കേണ്ടെന്ന് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.