കണ്ണൂര്‍: കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ചൂട് വളരെ കൂടുതലായിരിക്കുമെന്നതിനാല്‍ എല്ലാ ഹോസ്പിറ്റലുകളും പ്രൈമറി ഹെല്‍ത്ത് സെന്ററുകളും അംഗന്‍വാടികളും ജാഗ്രത പാലിക്കണം. തൊഴിലാളികള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ വെയിലില്‍ പണി എടുക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. എല്ലാ തൊഴില്‍ സ്ഥലത്തും കുടിവെളളവും ഒആര്‍എസ് പാക്കറ്റും ലഭ്യമാക്കേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: