Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുമ്മനത്തെ ഞെട്ടിച്ച് വസന്തകുമാരി; വോട്ടുചെയ്യാന്‍ സംവിധാനം ഒരുക്കണമെന്ന് ബാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 11:31 pm IST
in Thiruvananthapuram

തിരുവനന്തപുരം: എനിക്കറിയാം കുമ്മനത്തിനെ. ബിജെപിയുടെ പ്രസിഡന്റ് അല്ലെ, ഇത്തവണ വട്ടിയൂര്‍ക്കാവില്‍ വിജയിക്കും. പ്രചാരണത്തിനിടെ ചെഷയര്‍ഹോം സന്ദര്‍ശിച്ച കുമ്മനത്തോട് ഇങ്ങനെ പറഞ്ഞത് അന്തേവാസി വസന്തകുമാരി. തുടര്‍ന്ന് ബിജെപിയുടെ ചരിത്രം മുഴുവനും പറഞ്ഞ് വസന്തകുമാരി കുമ്മനത്തിനെ പോലും ഞെട്ടിച്ചു. അന്ധയാണെങ്കിലും ശബ്ദം കേട്ട് ആളെ തിരിച്ചറിയാനുള്ള കഴിവ് വസന്തകുമാരിക്കുണ്ട്. ടിവിയില്‍ കുമ്മനത്തിന്റെ ശബ്ദം കേട്ടുള്ള പരിചയമാണ് തിരിച്ചറിയാന്‍ കാരണം.

പ്രവര്‍ത്തകരോടൊപ്പം ചെഷയര്‍ ഹോം സന്ദര്‍ശിക്കാനെത്തിയ കുമ്മനം രാജശേഖരനെ ചെഷയര്‍ ഹോം ഭാരവാഹികളും അന്തേവാസികളും അയല്‍വാസികളും ചേര്‍ന്ന് ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. ഇത്തവണ ഒരു മാറ്റം വേണമെന്നുപറഞ്ഞാണ് ചെഷയര്‍ഹോമിലെ ഏറ്റവും പ്രായംകൂടിയ അന്തേവാസിയായ ചന്ദ്രന്‍ കുമ്മനം രാജശേഖരനെ സ്വീകരിച്ചത്. തന്റെ അവസ്ഥയെക്കുറിച്ചും വേദനയെക്കുറിച്ചും കുമ്മനത്തിനോട് പറഞ്ഞു. ആലുവ സ്വദേശി ബേബി ജോണിനെയും അദ്ദേഹം കുമ്മനത്തെ പരിചയപ്പെടുത്തി.

ചെയര്‍ ഹോമിലെ മുഴുവന്‍ അന്തേവാസികളേയും നേരില്‍ കണ്ട് കുശലാന്വേഷണം നടത്താനും കുമ്മനം സമയം കണ്ടെത്തി. വികലാംഗരായ തങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേകം സംവിധാനം ഒരുക്കണമെന്ന് കുമ്മനം രാജശേഖരനോട് അന്തേവാസികളില്‍ പ്രായകൂടിയ ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എല്ലാത്തിനും വഴികാട്ടാമെന്ന മട്ടില്‍ കുമ്മനത്തിന്റെ ചിരി. സമൂഹത്തില്‍ വേദനയനുഭവിക്കുന്നവര്‍ക്കും പീഡിതര്‍ക്കും വേണ്ടി താന്‍ എന്നും നിലകൊള്ളുമെന്ന് സന്ദര്‍ശനത്തിന് ശേഷം കുമ്മനം പറഞ്ഞു.

ചെഷയര്‍ ഹോമില്‍ നിന്ന് ഇന്‍ഫന്റ് ജീസസ് കോണ്‍വെന്റിലേക്കാണ് കുമ്മനം പോയത്. മഠത്തിലെ മദര്‍ സുപ്പീരിയറിനോട് അനുഗ്രഹം തേടിയാണ് കുമ്മനം യാത്ര തുടരുന്നത്. പ്രാര്‍ത്ഥനകളില്‍ തന്നെക്കൂടി ഉള്‍ക്കൊള്ളിക്കണമെന്ന കുമ്മനത്തിന്റെ ആവശ്യത്തിന് തെളിഞ്ഞ പുഞ്ചിരിയായിരുന്നു സിസ്റ്ററിന്റെ മറുപടി.

ഇന്ന് രാവിലെ ക്ഷേത്രദര്‍ശനത്തോടെയായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കല്യാണത്തിന് പങ്കെടുക്കാന്‍ കോട്ടയ്‌ക്കകത്ത് പോയി. അതിനുശേഷം തിരിച്ച് മുട്ടട കിണവൂരില്‍ എത്തിയ കുമ്മനത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. കിണവൂര്‍ ബുത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കിണവൂരില്‍ നടന്ന കുടുംബയോഗത്തില്‍ പങ്കെടുത്ത മണ്ഡലത്തിലെ വിജയത്തിന്റെ ആവശ്യകതയേക്കുറിച്ചും മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചും സംസാരിച്ചു. മുട്ടടയില്‍ പ്രവര്‍ത്തകരോടൊപ്പം ഉച്ചയൂണ്. തന്നോടൊപ്പമുള്ളവര്‍ക്ക് ഭക്ഷണം കിട്ടിയോയെന്ന് സ്‌നേഹപൂര്‍വ്വമായ അന്വേഷണ സമയത്ത് കുമ്മനത്തിന്റെ മുഖത്ത് വിരിയുന്നത് സ്‌നേഹനിധിയായ ഒരു കുടുംബനാഥന്റെ ഭാവം.

ചെറിയ ഒരു ഇടവേളയ്‌ക്കുശേഷം അദ്ദേഹം വീണ്ടും കര്‍മ്മഭൂമിയിലേക്കിറങ്ങി. ശാസ്തമംഗലത്തെ ഒരു മരണവീട്ടിലേക്കാണ് നേരെ പോയത്. പിന്നീട് നര്‍മ്മദാ ജംഗ്ഷനിലേക്ക്. അവിടെ കാത്തുനിന്ന പ്രവര്‍ത്തകരോടൊപ്പം ഗൃഹസമ്പര്‍ക്കത്തില്‍. അവിടുത്തെ എസ്എന്‍ഡിപി നേതാക്കന്മാരെ സന്ദര്‍ശിച്ച് വോട്ടുകള്‍ ഉറപ്പാക്കിയ അദ്ദേഹം വീണ്ടും ഗൃഹസമ്പര്‍ക്കം തുടരുന്നു. കുറവന്‍കോണം ജംഗ്ഷനില്‍ പര്യടനം ഇന്ന് അവസാനിച്ചു. ബിജെപി ആര്‍എസ്എസ് നേതാക്കളായ മഹേശ്വരന്‍, മധുക്കുട്ടന്‍, നന്ദകുമാര്‍, മനുസുന്ദര്‍.ആര്‍, അനിക്കുട്ടന്‍, രാജന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

India

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

India

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.