Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവല്‍പദമണയുവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 07:42 pm IST
in Samskriti

മനുഷ്യജന്മം ലഭിക്കുന്നത് കോടാനുകോടി വര്‍ഷത്തിനുശേഷം മാത്രമാണ്. മനുഷ്യനായിട്ടും അതുവേïപോലെ സ്വീകരിച്ച് നല്ലമാര്‍ഗത്തെ സ്വീകരിക്കാതെ അതിനെ അവഗണിച്ച് ശ്രേയസ്സിന് പരിശ്രമിക്കാതെ നരകത്തെ പ്രാപിക്കുന്നു. സ്വര്‍ഗമോക്ഷങ്ങള്‍ പ്രപ്തമാക്കുവാന്‍ ഉതകുന്ന ഈ മനുഷ്യശരീരം കിട്ടിയിട്ടും അനര്‍ത്ഥ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവുന്നു. ധനസമ്പാദനത്തില്‍ ഞാനല്ലാതെ ആരാണ് വ്യാപരിക്കുക? ആര്‍ജിച്ച വിത്തമുപയോഗിച്ച് ധര്‍മ്മാചരണങ്ങള്‍ പോയിട്ട് പഞ്ചയജ്ഞങ്ങള്‍ക്കുപോലും ചിലവിടാതെ യക്ഷവിത്തനെപ്പോലെ ധനം കാത്തുസൂക്ഷിച്ചഞാന്‍ നിശ്ചയമായും അധപ്പതിക്കും. നിഷ്പ്രയോജനമായ ധനസമ്പാദനത്തിനുവേïി എന്റെ യൗവനവും ആയുസ്സും ശക്തിയുമെല്ലാം ചെലവഴിച്ചഞാന്‍ ഇപ്പോള്‍വൃദ്ധനായി. ജരാനരകള്‍ ബാധിച്ച് ഞാന്‍അവശനായിത്തീര്‍ന്നു ഇനിശ്രേയസിനായി എന്തുചെയ്യാനാവും.

വിദ്വാന്മാരായവരെല്ലാം ധനസമ്പാദനത്തിനുവേïി പാടുപെടുന്നു. ഈപ്രപഞ്ചമെല്ലാം ഒരുവന്റെ മായവലയത്തില്‍ പെട്ടിരിക്കുന്നു.അനുനിമിഷം മൃത്യുവിന്റെ വായിലേയ്‌ക്ക് പതിച്ചുകൊïിരിക്കുന്ന ഒരുവന് ധനംകൊïോ ധനം തരുന്നവെനെക്കൊïോ കാമദന്മാരെക്കോïോ കര്‍മ്മങ്ങള്‍കൊïോ വല്ലപ്രയോജനവുമുïോ? എന്നെല്ലാം ചിന്തയില്‍ തോന്നിച്ച സര്‍വദേവതാമയനായ ഭഗവാന്‍ ശ്രീഹരിയുടെ അനുഗ്രഹം എന്നില്‍ വര്‍ഷിക്കാന്‍തുടങ്ങി .പിന്നീട് നല്ലവഴിയില്‍ ചരിക്കുവാന്‍ഉള്ളതോന്നല്‍ ഉളവായി.കേവലം ഒരുമുഹൂര്‍ത്താലാണ് ഖ്വട്വാംഗന്‍ മുക്തി നേടാനായത്. അതുപോലെ എന്ക്കും എന്തുകൊïായിക്കൂടാ. ഭഗവാന്‍ ഉദ്ധവന് ഉപദേശിച്ചുകൊടുത്ത ഭിക്ഷുഗീതയില്‍ ഒരു ഭിക്ഷുവിന് ഉïായതോന്നലാണിതെല്ലാം. ഇതുപോലുള്ളതോന്നല്‍ കൊï്, ഭഗവല്‍പദമണയുവാനുള്ള വഴികള്‍ നമുക്കോരോരുത്തര്‍ക്കും തുറന്നുകിട്ടും അതു പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുകയാണഭികാമ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.