Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കരിമ്പനിപേടിയില്‍ വിറങ്ങലിച്ച് മലയോരം; പ്രതിരോധപ്രവര്‍ത്തനം പേരിനു മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 03:48 pm IST
in Kollam

പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ മലയോരമേഖലയായ ചെമ്പനരുവി ഗ്രാമത്തില്‍ കരിമ്പനി എന്ന മാരക രോഗം സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ് മലയോരവാസികള്‍. ഗ്രാമവാസിയായ ചെമ്പനരുവി കൈച്ചിറ തടത്തില്‍ മറിയാമ്മ(63)യിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധചികിത്സയിലാണ്. അപ്രതീക്ഷിതമായി കടന്നുവന്ന മാരകരോഗത്തിന്റെ ഞെട്ടലിലാണ് ചെമ്പനരുവി നിവാസികള്‍.

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇപ്പോള്‍ ഇവിടെ നടക്കുന്നത് പ്രഹസനം മാത്രമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അസുഖങ്ങള്‍ എന്തെങ്കിലും വരുമ്പോള്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവില്‍ ചെമ്പനരുവിയില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം ഉണ്ടങ്കിലും പ്രദേശവാസികള്‍ക്ക് ഇതുകൊണ്ട് ഒരു പ്രയോജനവും ഇല്ലത്രെ. കടുത്ത പനിയോ മറ്റ് അസുഖങ്ങളോ ബാധിച്ചാല്‍ പുനലൂര്‍ താലൂക്കാശുപത്രിയാണ് ഏക ആശ്രയം. വനത്തിലൂടെ കിലോ മീറ്ററുകള്‍ സഞ്ചരിച്ചു വേണം പുനലൂരിലെത്താന്‍. അവിടെ എത്തുമ്പോഴേക്കും രോഗിയുടെ നില ഗുരുതരമായിരിക്കും. പലപ്പോഴും ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴി വാഹനത്തിലും മറ്റും പ്രസവിക്കുന്ന സംഭവങ്ങളും പതിവാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തോന്നുമ്പോള്‍ മാത്രമുള്ള പ്രവര്‍ത്തനമാണ് മേഖലയില്‍ നടത്തിവരുന്നത്. കരിമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യസംഘം പരിശോധന നടത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആരോഗ്യസംഘമാണ് ബുധനാഴ്ച ചെമ്പനരുവിയിലെത്തി പരിശോധന നടത്തിയത്. മെഡിക്കല്‍ കോളെജിലെ അഡീഷണല്‍ പ്രൊഫസറമാരായ ഡോ.എസ്.ശ്രീനാഥ്, ഡോ.അതുല്‍ ഗുരുദാസ്, മറ്റ് ഡോക്ടര്‍മാരായ മാത്യു ജെ വലംപറമ്പില്‍, അഞ്ജന ജി.വാര്യര്‍, ശിവന്‍കുട്ടി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സുനില്‍കുമാര്‍, ജില്ല ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാമചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജഗദീഷ്, അനില്‍കുമാര്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. രോഗം പരത്തുന്ന മണലീച്ചയെ നശിപ്പിക്കാനുളള പ്രവര്‍ത്തനങ്ങളും നടത്തുമെന്നാണ് ആരോഗ്യ സംഘം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

News

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.