Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അഡ്വ. സ്റ്റീഫന്‍ ചാഴികാടന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 10:22 pm IST
inKottayam

കടുത്തുരുത്തി: കടുത്തുരുത്തിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സ്റ്റീഫന്‍ ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ ഷന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വന്‍ഷന് മുന്നോടിയായി നടന്ന വാഹന റാലി കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരിയില്‍ ഫഌഗ്ഓഫ് ചെയ്തു. ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.പി.ജയപ്രകാശ് തെക്കേടത്തിന്റെ അദ്ധ്യക്ഷതവഹിച്ചു.

കേരളത്തിലെ കാര്‍ഷിക വ്യവസായിക ഉല്പാദന മേഖല മുരടിപ്പിലാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ പട്ടിണി മരണത്തിന് സാദ്ധ്യതയുണ്ടെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.കേരളം അന്‍പത്തെട്ടു വര്‍ഷം ഭരിച്ച ഇടതു-വലതു മുന്നണികള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഭൂമി, വെളളം, കിടപ്പാടം എന്നിവയെക്കുറിച്ച് ഇടതു -വലതു മുന്നണികളുടെ പ്രകടന പത്രികയില്‍ ഒന്നും പറയുന്നില്ല. വീടു പൊളിച്ച് ശവം മറവുചെയ്യേണ്ട അവസ്ഥയാണ് പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കുളളത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണം. ചെങ്ങറ, അരിപ്പ, മുത്തങ്ങ എന്നീ സമരങ്ങള്‍ ഭൂരാഹിത്യം കേരളത്തില്‍ നിലനില്‍ക്കുന്നൂവെന്നതിന് തെളി വാണ്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് കേരളത്തില്‍ രണ്ടാം ഭൂപരി ഷ്‌ക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞുജാതിമതഭേദമന്യേ എല്ലാവരുടെയും ക്ഷേമം ലക്ഷ്യമാക്കി ഭരിക്കും. എല്ലാവര്‍ക്കും കുടിവെളളവും ആഹാരവും കിടപ്പാടവും ഉറപ്പുവരുത്തും. എന്‍ഡിഎയുടെ ലക്ഷ്യം അക്കൗണ്ടു തുറക്കാനല്ല, കേരളത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.കേരളാകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍ മുരളീധരന്‍, ബിഡിജെഎസ് നേതാവ് അഡ്വ.സന്തോഷ് കുമാര്‍, കെപിഎംഎസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.രാജപ്പന്‍, കേരളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ചന്ദ്രശേഖരന്‍ മാമലശ്ശേരി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജന്‍ലാല്‍, എ.ഡി.പ്രസാദ് ആരിശ്ശേരില്‍, സി.എം.ബാബു, സിവില്‍സണ്‍ സെബാസ്റ്റ്യന്‍, ആയാംകുടി വാസുദേവന്‍, അനില്‍കുമാര്‍, രതീഷ് എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

India

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

പുതിയ വാര്‍ത്തകള്‍

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.