Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപിക്കെതിരെ ഒറ്റക്കെട്ടായി കോണ്‍ഗ്രസും സിപിഎമ്മും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 02:53 pm IST
in Kollam

കൊല്ലം: ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലും. ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുകൂട്ടരും ഐക്യപ്പെട്ടതിന്റെ തെളിവാണിതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്. ഇന്നലെ കൊല്ലം പ്രസ് ക്ലബ് ഹാളില്‍ നടന്ന ജനസഭയില്‍ സംസാരിക്കുകയായരുന്നു മൂവരും.

കേരളസംസ്ഥാനം രൂപീകൃതമായതിന് ശേഷം രണ്ട് മുന്നണികളും മാറിമാറി ഭരിച്ച് ജില്ലയുടെ സമഗ്രവികസനത്തെ പിന്നോട്ടടിച്ചതായി ജി.ഗോപിനാഥ് പറഞ്ഞു. ഭാവിതലമുറയെ മുന്നില്‍കണ്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. ഇത്തരത്തിലൊരു വീക്ഷണം കേരളത്തിലെ ഇരുമുന്നണികള്‍ക്കുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനപെരുമഴയും ജയിച്ചുകഴിഞ്ഞാല്‍ മറ്റൊരു സമീപനവും സ്വീകരിക്കുന്ന ഇരുമുന്നണികളുടെയും പൊള്ളത്തരം കേരളം തിരിച്ചറിഞ്ഞിരിക്കുകയാണ്. കന്നിവോട്ടര്‍മാരും പരമ്പരാഗത വോട്ടര്‍മാരും ഉള്‍പ്പെടെ ഇത്തവണ ബിജെപി മുന്നണിയായ എന്‍ഡിഎക്ക് വോട്ട് ചെയ്യുമെന്നും നിയമസഭയില്‍ ബിജെപി പ്രാതിനിധ്യമുള്ള ഭരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാളില്‍ ഒന്നിച്ചുനില്‍ക്കുന്നതുപോലെ കേരളത്തിലും ഇവര്‍ ഒന്നാണ്. ബിജെപി ജയസാധ്യതയുള്ള എല്ലാ മണ്ഡലങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും വോട്ട് കച്ചവടത്തിന് ധാരണയായിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഇത്തവണ ബിജെപിയുടെ ശക്തമായ മുന്നേറ്റമായിരിക്കും കാണാന്‍ പോകുന്നതെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാണെന്നും കഴിഞ്ഞതവണ ദുര്‍ബലമായ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് ഇനി ശക്തമായ ഭൂരിപക്ഷത്തോടെയായിരിക്കും അധികാരത്തുടര്‍ച്ച നേടുകയെന്നും കൊടിക്കുന്നില്‍ അവകാശപ്പെട്ടു. വികസനവിരുദ്ധവും വികലവുമായ നയങ്ങള്‍ സ്വീകരിച്ച ഇടതുപക്ഷത്തെ തിരിച്ചറിഞ്ഞ ജനം അവരെ തള്ളിക്കളയുമെന്നും സിപിഎമ്മിന്റെ അധികാരമോഹം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പേരില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി കാട്ടികൂട്ടിയ നാടകങ്ങള്‍ കേരളം തിരിച്ചറിയുമെന്നും എല്ലാ മേഖലയിലുംപെട്ട വോട്ടര്‍മാര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജ് നടപ്പാക്കാത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.