Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വിദ്യാര്‍ത്ഥികള്‍ അവധിയാഘോഷിക്കുന്നതിനിടെ മഹിള ശിക്ഷണ്‍ കേന്ദ്രങ്ങള്‍ പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2016, 09:49 pm IST
in Idukki

അടിമാലി: വിദ്യാര്‍ത്ഥികള്‍ അവധിക്ക് വീടുകളിലേക്കു മടങ്ങിയത് മറയാക്കി  രണ്ടു മഹിള ശിക്ഷണ്‍ കേന്ദ്രങ്ങള്‍ പൂട്ടിയതായി പരാതി. ഇരുമ്പുപാലം, പത്താംമൈല്‍ എന്നിവിടങ്ങിലെ മഹിളശിക്ഷണ്‍ ഹോസ്റ്റലുകള്‍ അടച്ചു പൂട്ടിയത്.   ഹോസ്‌ററലുകള്‍ അടച്ചു പൂട്ടിയതോടെ ഇവിടെ താമസിച്ചു പഠനം നടത്തിയിരുന്ന 60 കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സ്ഥതിയിലാണ് . ഇടമലക്കുടി അടക്കമുള്ള വിദൂര സ്ഥനങ്ങളില്‍ നിന്നെത്തി സര്‍ക്കാര്‍ സ്‌കുളില്‍ ഒന്നു മുതല്‍പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഭാവിയാണു ഹോസ്റ്റലുകള്‍ അടച്ചു പൂട്ടിയതോടെ പ്രതിസന്ധിയിലാത്. ദുര്‍ബല വിഭാഗങ്ങളുടെ കോളനികളിലെ ഇടയ്‌ക്കു വച്ച് പഠനം മുടങ്ങിപോയ കുട്ടികളെ കണ്ടെത്തി അവര്‍ക്കു വിദ്യാഭ്യാസം നല്‍കാന്‍  ആരംഭിച്ച ശിക്ഷണ്‍കേന്ദ്രങ്ങളാണു അടച്ചുപൂട്ടിയത്. ഫണ്ടില്ലാത്ത സാഹചര്യമാണു കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ കാരണമെന്നു അധീക്യതര്‍  നല്‍കുന്ന വീശദീകരണം.  ഇവിടുത്തെ വിദ്യാര്‍ത്ഥികളെ മറയൂര്‍ , ശാന്തപാറ എന്നീ കേന്ദ്രങ്ങളിലെത്തിച്ചു വിദ്യാഭ്യാസം തുടരുമെന്ന വിശദീകരണമാണ് അധിക്യതര്‍ നല്‍ക്കുന്നത്. സാമ്പത്തിക പരാധീനതകള്‍ കാരണം അടിമാലിയില്‍ പ്രവര്‍ത്തിച്ചിരുന്ന  ജില്ലാ ഓഫീസ്  കഴിഞ്ഞ വര്‍ഷം അടച്ചുപുട്ടിയിരുന്നു.  പത്തനംതിട്ട ഓഫിസീല്‍ നിന്നെത്തിയ ജീവനക്കാരാണ് ഹോസറ്റല്‍ അടച്ചു പൂട്ടാന്‍ നടപടി സ്വീകരിച്ചത്. ഇരുമ്പുപാലം , ദേവീയാര്‍ കോഴനി, മെഴുകുംചാല്‍, എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ എത്തി തുടര്‍ വിദ്യാഭ്യാസം നടത്താന്‍ കഴിയാത്ത സ്ഥിതിലുള്ളതായി രക്ഷിതാക്കാള്‍ പറയുന്നു . രക്ഷിതാക്കളെ അറിയിക്കാതെ അതീവ രഹസ്യമായി ഹോസ്റ്റല്‍ അടച്ചു പൂട്ടിയ നടപടിക്കെതിരെ സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവര്‍ .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.