Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയചരിത്രം മാറ്റിയെഴുതുന്നത്: വി.മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 03:56 pm IST
in Kollam

കൊട്ടാരക്കര: കേരളത്തിന്റെ രാഷ്‌ട്രീയചരിത്രം മാറ്റികുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി മുന്‍സംസ്ഥാനഅദ്ധ്യക്ഷന്‍ വി.മുരളീധരന്‍.

കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാമതൊരു ബദല്‍ ഇല്ലാതിരുന്നതാണ് കേരളം ഇതുവരെ മാറിചിന്തിക്കാതിരുന്നത്. ഇന്ന് സ്ഥിതി മാറി കഴിഞ്ഞു. 140 മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്‌ട്രീയ നിരീക്ഷകരില്‍ അത്ഭുതം സൃഷ്ടിച്ച് എന്‍ഡിഎയുടെ വികസന രാഷ്‌ട്രീയത്തിന് അനുകൂലമായി കേരളം വിധിയെഴുതും.

ത്രിതല തെരഞ്ഞെടുപ്പിലെ സ്ഥിതിയില്‍ നിന്ന് കേരളം ഏറെ മുന്നേറികഴിഞ്ഞു. മെയ് 19ന് ഏവര്‍ക്കും അത് ബോധ്യമാകും. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അടവുനയമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്വാസവും വിദഗ്ധചികിത്സാസംഘവുമായി എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കുന്നത് രാഷ്‌ട്രീയലക്ഷ്യത്തോടെയാണ്. ദുരന്തമുഖത്തെ രാഷ്‌ട്രീയത്തോട് ബിജെപിക്ക് താല്‍പര്യമില്ല. ദുരിതബാധിതര്‍ക്ക് ആശ്വാസമേകുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കള്ളപിള്ളയെന്നാണ് അളിയന്‍പിള്ളയായി മാറിയതെന്ന് അണികളോട് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് ബിജെഡിഎസ് സംസ്ഥാനസമിതി അംഗം സിനില്‍ മുണ്ടപള്ളി പറഞ്ഞു. കണ്‍വന്‍ഷനില്‍ മുഖ്യപ്ര’ാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ധാര്‍മ്മികതയുടെ അടിത്തറയിളക്കലില്‍ പ്രധാനപങ്ക് വഹിച്ച മന്ത്രിയായിരുന്നു ഗണേഷ്. കും’കോണങ്ങളുടെ കും’മേളയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ‘രണം. കടുക് തൊട്ട് കശുവണ്ടിവരെ അഴിമതികളുടെ ഘോഷയാത്രയായിരുന്നു. ഗുരുവിനെ പോലും കുരിശിലേറ്റാന്‍ സിപിഎം കാണിച്ച ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ഇത്തവണയുണ്ടാകും. രാഷ്‌ട്രീയ, വിദ്യാ’്യാസ, സാമൂഹ്യനീതി നിഷേധിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണികള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുക്കും തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ സോമരാജന്‍, സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്‍, ആര്‍എസ്എസ് ജില്ലാസംഘചാലക് ആര്‍.ദിവാകരന്‍, എന്‍ഡിഎ നേതാക്കളായ ചിറ്റയം രാമചന്ദ്രന്‍, അഡ്വ.അരുള്‍, അഡ്വ.വയയ്‌ക്കല്‍സോമന്‍, വി.വി.മോഹനന്‍, മഠത്തില്‍ ശശി, അഡ്വ.സത്യരാജ്, പുലമണ്‍ശ്രീരാജ്, മാലയില്‍അനില്‍, പാണ്ടിതിട്ട അനില്‍കുമാര്‍, പ്രകാശ് വിലങ്ങറ, അണ്ടൂര്‍ രാധാകൃഷ്ണന്‍, ചന്ദ്രമോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.