Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കനാല്‍ ജലം കുടിവെള്ളമാക്കാനുള്ള പദ്ധതിയില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 03:54 pm IST
inKollam

കുന്നത്തൂര്‍: ശാസ്താംകോട്ട തടാകത്തിലെ ജനനിരപ്പ് കുറഞ്ഞതുമൂലം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. അതേസമയം കുടിവെള്ളമെത്തിക്കാന്‍ വാട്ടര്‍അതോറിട്ടി കൊണ്ടുവന്ന ബദല്‍ സംവിധാനത്തെക്കുറിച്ചുള്ള ആശങ്ക ശക്തമായി.

കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് 135 അടിയായി കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ തടാകത്തില്‍ നിന്നുള്ള പമ്പിംഗ് തടസപ്പെട്ടതോടെ പമ്പിംഗ് ഒരുവട്ടമായി കുറയ്‌ക്കുകയായിരുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയിലാണ് കെഐപി കനാല്‍ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ വാട്ടര്‍ അതോററ്റി തീരുമാനിച്ചത്. തടാകത്തിലെ ജലമെടുപ്പ് കുറച്ച് ഭാവിയില്‍ കെഐപി കനാല്‍ ജലത്തെ പൂര്‍ണമായി ആശ്രയിക്കാനാണ് വാട്ടര്‍ അതോറിട്ടി അധികൃതരുടെ പദ്ധതി. ഇതിനായുള്ള പ്രവര്‍ത്തനവുമായി വാട്ടര്‍ അതോറിട്ടി അധികൃതര്‍ മുന്നോട്ട് പോകുകയാണ്.

ശാസ്താംകോട്ടയില്‍ കനാലിനോട് ചേര്‍ന്ന് താത്കാലിക പമ്പുഹൗസ് സ്ഥാപിച്ച് വെള്ളം ഫില്‍ട്ടര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരിച്ച് നഗരത്തിലേക്ക് വിതരണം ചെയ്യാനാണ് തീരുമാനം. എന്നാല്‍ ഈ പദ്ധതിയെ പറ്റി വിവിധ കോണുകളില്‍ നിന്നും ആശങ്കകളും ഉയര്‍ന്നിരിക്കുകയാണ്. സമീപവാസികളും അറവുശാലകളും മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി കെഐപി കനാല്‍ മാറിയിരിക്കുകയാണ്. മൃതശരീരങ്ങള്‍ ഉള്‍പ്പടെ ഒഴുകിയെത്താറുണ്ട്. ഈ ജലം കുടിവെള്ളമാക്കിയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുമെന്നാണ് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

വേനല്‍ കാലത്ത് മാത്രമാണ് കനാല്‍ ശൃംഖല വഴി ജലവിതരണം നടക്കുന്നത്. തെന്മല പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുമ്പോള്‍ പലപ്പോഴും ജലവിതരണം തടസപെടാറുണ്ട്. സിനിമാ പറമ്പിന് തെക്കോട്ട് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് നിലവില്‍ വെള്ളം തുറന്നുവിടുന്നത്. ഈ ജലം വിതരണത്തിനായി ശാസ്താംകോട്ടയില്‍ പമ്പ് ചെയ്‌തെടുത്താല്‍ അതിന് തെക്കോട്ടുള്ള ഭാഗങ്ങളെ കടുത്ത വരള്‍ച്ചയിലാക്കും. 30 വര്‍ഷത്തോളം പഴക്കമുള്ള കനാലുകള്‍ വഴി വെള്ളം നിരന്തരം തുറന്നുവിട്ടാല്‍ തകര്‍ച്ചയ്‌ക്ക് കാരണമാകുമോയെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആശങ്കള്‍ക്ക് മേല്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ട് മാത്രമേ ഈ സംവിധാനം സ്ഥിരമായി പ്രാവര്‍ത്തികമാക്കുയെന്നാണ് ജലവിഭവ വകുപ്പിന്റെ നിലപാട്. ആദ്യം കെഐപി അധികൃതരുമായി ധാരണയിലെത്തും. തുടര്‍ന്ന് ആവശ്യമായ ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം മാലിന്യ നിക്ഷേപത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കും. തടാക സംരക്ഷണത്തിനായാണ് പദ്ധതി കൊണ്ടുവരുന്നതെന്നും ഇതില്‍ ശുഭപ്രതീക്ഷയാണുള്ളതെന്നും പ്രോജക്ട് എഞ്ചീനിയര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.