പാനൂര്‍: പാട്യം പഞ്ചായത്ത് പ്രൗഢസംഗമം ചെറുവാഞ്ചേരിയില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.വി.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന്‍, ജില്ലാ ബൗദ്ധിക്ക് പ്രമുഖ് വിപി.ഷാജി, എന്‍.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















