Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഹൃദയനൊമ്പരത്തോടെ അവള്‍ പറഞ്ഞു എന്റെ അമ്മ ജീവിക്കട്ടെ മറ്റുള്ളവരിലൂടെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 12:05 pm IST
in Kollam

എം.ഡി.ബാബുരഞ്ജിത്

കരുനാഗപ്പള്ളി: കഴിഞ്ഞദിവസം കരുനാഗപ്പള്ളി ഇന്ത്യന്‍ ബാങ്കിന് സമീപം ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കവെ സ്‌കൂട്ടര്‍ ഇടിച്ച് മസ്തിഷ്‌ക്ക മരണം സംഭവിച്ച കുലശേഖരപുരം ആദിനാട് നോര്‍ത്ത് മണ്ണൂര്‍ കിഴക്കേത്തറ കാര്‍ത്തികേയന്റെ ഭാര്യയും ചുനക്കര തടത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ മാധവന്റേയും മാധവിയുടെയും മകളുമായ സുജാത (43) നാടിന്റെ നൊമ്പരമായി. 13ന് വൈകിട്ട് മൂന്നിന് ഭര്‍തൃമാതാവിനൊപ്പം ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ സ്‌കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുജാതയുടെ തല ശക്തമായി ഇടിച്ചു. റോഡില്‍ രക്തം വാര്‍ന്നുകിടന്ന സുജാതയെ ഓട്ടോറിക്ഷ ഡ്രൈവറാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെവിയിലൂടെ രക്തം വാര്‍ന്നുകൊണ്ടിരുന്ന സുജാതയെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും തലച്ചോറിനകത്തുണ്ടായ രക്തസ്രാവവും ക്ഷതവും സ്ഥിതി വഷളാക്കി. വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്‌ക്കമരണം സ്ഥിരീകരിച്ചതോടെ പ്രതീക്ഷ പൂര്‍ണ്ണമായും അസ്തമിച്ചു.

കരുനാഗപ്പള്ളി വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പിആര്‍ഒ ബന്ധുക്കളോട് അവയവദാനത്തിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞു. വിദേശത്തുനിന്നും സംഭവ വിവരമറിഞ്ഞ് നാട്ടിലെത്തിയ സുജാതയുടെ ഭര്‍ത്താവ് കാര്‍ത്തികേയനോട് ഇതേപ്പറ്റി സംസാരിക്കുകയും ചിലബന്ധുക്കള്‍ വിസമ്മതം അറിയിച്ച് നില്‍ക്കുമ്പോള്‍ സുജാതയുടെ ഇളയ മകളായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അഖില കാര്‍ത്തിക് നിശ്ചയദാര്‍ഢ്യത്തോടെ എന്റെ അമ്മ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് വേദനയോടെ പറഞ്ഞു. ഈ വാക്കുകള്‍ ബന്ധുക്കള്‍ക്ക് പ്രചോദനമാകുകയായിരുന്നു. തുടര്‍ന്ന് അവയവ ദാനത്തിനുള്ള സമ്മതം ആശുപത്രി അധികൃതരെ അറിയിക്കുകയും ഉടന്‍തന്നെ കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ വിവരം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. വെളുപ്പിന് ഒന്നിനോടെ കിംസ് ആശുപത്രി, മെഡിസിറ്റി എന്നിവിടങ്ങളില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘം എത്തി അവയവദാനത്തിനുള്ള ശസ്ത്രക്രീയ ആരംഭിച്ചു. പൂര്‍ണ്ണമായും ആരോഗ്യമുള്ള രണ്ട് കിഡ്‌നികളില്‍ ഒന്ന് മെഡിസിറ്റിക്കും കരളും മറ്റൊരു കിഡ്‌നിയും കിംസ് ആശപത്രിക്കും കണ്ണുകള്‍ രണ്ടും കൊല്ലം ജില്ലാ ആശുപത്രിക്കും കൈമാറുകയായിരുന്നു.

കരുനാഗപ്പള്ളിയിലെ അറിയപ്പെടുന്ന ക്ഷീരകര്‍ഷക കുടുംബമാണ് സൂജാതയുടെ ഭര്‍ത്താവിന്റെത്. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന സുജാതയുടെ വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഗ്രാമം. വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മക്കള്‍: ആര്യ കാര്‍ത്തിക്, അഖില കാര്‍ത്തിക്. മരുമകന്‍: സനുരാജ്. ഒ.മാധവന്റെ സഹോദരിപുത്രിയാണ് സുജാത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

പുതിയ വാര്‍ത്തകള്‍

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.