Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരവൂര്‍ ദുരന്തം: ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 12:02 pm IST
inKollam

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപണം ശക്തമാകുന്നു.

വെടിക്കെട്ടപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണ സംഘത്തിന് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇതുവരെയും സാധിച്ചില്ലയെന്നതാണ് അന്വേഷണത്തിന്റെ അട്ടിമറിസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.

ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങിയതും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ധാരണപ്രകാരമായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിരോധിച്ച വെടിക്കെട്ട് നടത്താന്‍ ഭാരവാഹികള്‍ക്ക് ആര് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിക്കാത്തത് അട്ടിമറിസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കൂടാതെ ഒളിവില്‍ പോയ കമ്പക്കെട്ടാശാന്‍ സുരേന്ദ്രനെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെയും സാധിച്ചിട്ടില്ല. ക്ഷേത്രഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയ സംഘം കമ്പക്കെട്ടാശാന്‍ സുരേന്ദ്രന്റെ ജോലിക്കാരെ അറസ്റ്റ് ചെയ്തതല്ലാതെ ദുരന്തത്തെപറ്റിയുള്ള വ്യക്തമായ വിവരത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ പരവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയപ്പോഴുണ്ടായ കോടതി പരാമര്‍ശവും ക്രൈംബ്രാഞ്ച് അന്വേഷണത്തെ സംശയത്തിന്റെ ദൃഷ്ടിയിലെത്തിക്കുന്നു. ഇത്രവലിയ ദുരന്തമുണ്ടായി 108 പേര്‍ മരിക്കുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും നടത്തിപ്പുകാരായ ക്ഷേത്രഭാരവാഹികള്‍ക്ക് ഒരു പോറല്‍പോലുമേല്‍ക്കാത്തത് എന്തുകൊണ്ടെന്നാണ് കോടതി പരമാര്‍ശിച്ചത്. അതേസമയം കമ്പക്കെട്ട് നടത്തേണ്ടയെന്ന് കമ്പക്കെട്ട് ആശാനോട് ഭാരവാഹികള്‍ പറഞ്ഞതായും അത് വിസമ്മതിച്ച ആശാന്‍ സ്വന്തം ഇഷ്ടപ്രകാരം കമ്പക്കെട്ട് നടത്തുകയായിരുന്നുവെന്നുമുള്ള ക്ഷേത്രം‘ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയതായ റിപ്പോര്‍ട്ടും പുറത്തുവരുന്നു. അങ്ങനെയെങ്കില്‍ ആ വിവരം പോലീസിനെ അറിയിക്കാതിരുന്നത് എന്താണെന്ന ചോദ്യവും സംശയത്തിന് ഇട നല്‍കുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ക്ഷേത്രഭാരവാഹികളില്‍ നിന്നും ഇത്തരത്തില്‍ വില കുറഞ്ഞ സമീപനം സ്വീകരിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം എഡിഎം നിരോധിച്ച കമ്പക്കെട്ടിന് പിന്നീട് പോലീസ് നല്‍കിയ അനുമതിയാണ് ഭാരവാഹികള്‍ക്ക് മത്സരം നടത്താന്‍ പ്രചോദനമായത്. വെടിക്കെട്ടിനെതിരെ അതി ശക്തമായ റിപ്പോര്‍ട്ട് നല്‍കിയ സിറ്റി പോലീസ് കമ്മീഷണര്‍ പിന്നീട് അത് തിരുത്തി നല്‍കിയതില്‍ ഉന്നതബന്ധമുണ്ടെന്നാരോപണം ശക്തമായിരിക്കെ ഇന്നലെ അതിന്റെ പകര്‍പ്പുകള്‍ പുറത്തായി.

അതേസമയം ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണവുമായി പോകരുതെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതെന്ന ആരോപണവും ശക്തമാണ്.

ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദി പോലീസാണെന്ന് അന്നുതന്നെ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത്രവലിയ അപകടം ഒരുക്കാന്‍ കൂട്ടുനിന്നവര്‍ പോലീസെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.