Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോണ്‍ഗ്രസ്സില്‍ വിഭാഗീയത കത്തുന്നു; വിമതനെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 09:25 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ്സില്‍ വിഭാഗീയത കത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നത്തിന് പരിഹാരമാവാത്തതിനാല്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ.രാഗേഷ് ഉള്‍പെടെ നാലുപേരെ ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. രാഗേഷ് വിളിച്ചുചേര്‍ത്ത വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്ത യൂത്ത്‌കോണ്‍ഗ്രസ് അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് കായക്കൂല്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം.വി.പ്രദീപ്കുമാര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മന്ത്രി കെ.സി ജോസഫിനെതിരെ മത്സരിക്കുമെന്നറിയിച്ച് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍. എന്നാല്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജേഷ് നമ്പ്യാര്‍ക്കെതിരെ പ്രസ്താവന നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ നടപടിയില്ല. കഴിഞ്ഞ കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് സിപിഎം അധികാരത്തിലെത്തിയത്.

കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരനുമായുണ്ടായ പടലപ്പിണക്കങ്ങളാണ് പാര്‍ട്ടിക്കകത്ത് വന്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം പി.കെ.രാഗേഷിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ്സ് പാളയത്തിലെത്തിക്കാനും നേതൃത്വം ഇടപെട്ട് പരിശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏറെക്കുറെ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിട്ടുവീഴ്ച ചെയ്യാന്‍ സുധാകരനും രാഗേഷും തയ്യാറാകാഞ്ഞതാണ് കാര്യങ്ങള്‍ വഷളാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, അഴീക്കോട് നിയോജകമണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം പി.കെ.രാഗേഷ് പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടെത്തി രാഗേഷിനെയും സുധാകരനെയും നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. പി.കെ.രാഗേഷിനെ പുറത്താക്കിയത് ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെത്തന്നെ പ്രതികൂലമായി ബാധിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂരും അഴീക്കോടും പി.കെ.രാഗേഷ് വിഭാഗത്തിന് നിര്‍ണ്ണയാകമായ സ്വാധീനമാണുള്ളത്. രാഗേഷ് വിഭാഗം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലാകും. പി.കെ.രാഗേഷിനെ ഭയന്നാണ് കെ.സുധാകരന്‍ കണ്ണൂര്‍ ജില്ല വിട്ട് കാസര്‍കോഡ് ജില്ലയിലെ ഉദുമയിലേക്ക് പോയതെന്ന ആരോപണം പോലുമുണ്ട്. എന്നാല്‍ 2015 ഒക്‌ടോബര്‍ മാസം ഡിസിസി പ്രസിഡണ്ട് തന്നെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതാണെന്നും ഇപ്പോള്‍ വീണ്ടും പുറത്താക്കിയതെന്തിനാണെന്നറിയില്ലെന്നുമാണ് പി.കെ,രാഗേഷ് പ്രികരിച്ചത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ അന്തകനായ ഡിസിഡി പ്രസിഡണ്ടിന്റെ തീരുമാനങ്ങള്‍ക്കെതിരെ പിന്നീട് പ്രതികരിക്കുമെന്നും രാഗേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.