Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ആര്‍എസ്എസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎമ്മിന് സ്ഥാനാര്‍ത്ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 04:36 pm IST
in Kollam

കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വടക്കേവിള പുളിന്താനത്ത് തെക്കതില്‍ സന്തോഷ്(30)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിന്റെ വികൃതമുഖം പുറത്ത്. സിപിഎം നേതാവും നിലവിലെ കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡെപ്യൂട്ടി മേയറുമായ എം.നൗഷാദിനെയാണ് സിപിഎം ഇരവിപുരം സീറ്റില്‍ മത്സരിപ്പിക്കുന്നത്.

1997 നവംബര്‍ 24ന് രാത്രി 8.45ന് കൊല്ലം മണിച്ചിത്തോടിന് സമീപം വച്ചായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സന്തോഷിനെ രാഷ്‌ട്രീയവിരോധത്താല്‍ വെട്ടിക്കൊന്നത്. സംഭവത്തില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പോലീസിന്റെ അന്വേഷണം. കൊഞ്ച് സജീവ് എന്ന സജീവ്, കാളി സജീവ്, അനില്‍കുമാര്‍, കടയ്‌ക്കല്‍ സന്തോഷ്, ഗോപി, പ്രമോദ്, ജയപ്രകാശ് എന്നിവരായിരുന്നു ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. രണ്ടാം പ്രതി കാളി സജീവും ഏഴാം പ്രതി ജയപ്രകാശുമൊഴികെ മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയും വിചാരണവേളയില്‍ മരിച്ച കടയ്‌ക്കല്‍ സന്തോഷ് ഒഴികെയുള്ളവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 29 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മരിച്ച സന്തോഷിനൊപ്പമുണ്ടായിരുന്ന വിജയകുമാര്‍ സംഭവദിവസം ആര്‍എസ്എസ് ശാഖ കഴിഞ്ഞ് എട്ടരയോടെ കൊല്ലപ്പെട്ട സന്തോഷുമായി ചായ കുടിക്കാന്‍ പാര്‍വത്യാര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ മറ്റു പ്രതികള്‍ക്കൊപ്പം സിപിഎമ്മിന്റെ നേതാക്കളും അന്നത്തെ വടക്കേവിള പഞ്ചായത്ത് അംഗങ്ങളുമായ നൗഷാദും അനിയും നിലയുറപ്പിച്ചിരുന്നതായി മൊഴി നല്‍കി. പിന്നീട് കൊലപ്പെടുത്തുന്നതിനായി സന്തോഷിനെ കാര്‍ ഇടിച്ചിട്ടപ്പോള്‍ കാറില്‍ നിന്നും ഇറങ്ങിവന്നവരുടെ കൂട്ടത്തിലും നൗഷാദും അനിയും ഉണ്ടായിരുന്നു. കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് വാര്‍ഡംഗം കൂടിയായ നൗഷാദ് അവനെ വെട്ടികൊല്ലടാ’എന്നാക്രോശിച്ച കാര്യം കേസിലെ ഒന്നാം സാക്ഷിയായ വിജയകുമാര്‍ പോലീസിനോട് പറഞ്ഞിരുന്നു. പക്ഷേ പിന്നീട് പോലീസ് ഇവരെ രണ്ടുപേരെയും ഒഴിവാക്കുകയായിരുന്നു. വിജയകുമാര്‍ ഇവര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന് പറഞ്ഞ് കൂടുതല്‍ മൊഴി നല്‍കിയതായി രേഖപ്പെടുത്തി പോലീസ് കൂടുതലായി കോടതിയില്‍ മൊഴി ഹാജരാക്കിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍ താന്‍ ഇപ്രകാരം കൂടുതലായി മൊഴി നല്‍കിയിട്ടില്ലെന്ന് വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

പുതിയ വാര്‍ത്തകള്‍

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.