Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതി; ആശുപത്രിയില്‍ വീണ്ടും പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2016, 04:34 pm IST
in Kollam

കൊട്ടാരക്കര: താലൂക്കാശുപത്രയിലെ പഴയബ്ലോക്കിന്റെ പുനരുദ്ധാരണ ജോലികളില്‍ വന്‍ അഴിമതി നടന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിലെ വിജിലന്‍സ് വിഭാഗം ഇന്നലെ വീണ്ടും താലൂക്കാശുപത്രിയില്‍ എത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആശയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ആഴ്ചയിലും ഈ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. കൂടുതല്‍ കൃത്യത വരുത്താനാണ് സംഘം വീണ്ടുമെത്തിയത്.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ഗിരിജാകുമാരി ആരോഗ്യമന്ത്രിക്കും, ആഭ്യന്തര വകുപ്പ് മന്ത്രിക്കും, വിജിലന്‍സ് വിഭാഗത്തിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് 95.5 ലക്ഷം രൂപ ചിലവഴിച്ച് 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണം നടത്തിയത്. ഇരുനില കെട്ടിടത്തിന്റെ ചോര്‍ച്ച തടയുക, ജീര്‍ണതകള്‍ മാറ്റുക എന്നിവയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചോര്‍ച്ച തടയുന്നതിന് രണ്ടാമത്തെ നിലയുടെ മുകളില്‍ റൂഫിംഗ് ഷീറ്റിട്ട് മേല്‍ക്കൂര നിര്‍മ്മിക്കുകയുണ്ടായി. ഇതിന് 54 ലക്ഷം രൂപ ചിലവഴിച്ചതായാണ് കണക്ക്. സ്വക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഇത് സ്വകാര്യസ്ഥാപനങ്ങള്‍ ഈടാക്കി വരുന്നതിന്റെ ഇരട്ടി തുകയാണെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല ചോര്‍ച്ച പൂര്‍ണ്ണമായി തടയുവാനും കഴിഞ്ഞിട്ടില്ല.

രണ്ടാം നിലയുടെ മുകള്‍ തട്ടില്‍ ഇപ്പോള്‍ വെള്ളം കെട്ടികിടക്കുകയാണ്. ഇവിടെ ആല്‍മരവും പുല്ലും കിളിര്‍ത്ത് കാടുമൂടി കിടക്കുകയാണ്. പണികള്‍ പൂര്‍ത്തിയാകാതെ കരാറുകാരന് മുഴുവന്‍ തുകയും നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ നടന്നിട്ടുള്ള മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നിട്ടുള്ളതായും പരാതിയില്‍ പറയുന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നല്‍കിയ ചിലരും കരാറുകാരും ചേര്‍ന്ന് പൊതുമുതല്‍ കൊള്ളയടിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയായ ഗിരിജാകുമാരി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.