Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അശാസ്ത്രീയമായ വികസനം ഹരിപ്പാട്ട് വിധി നിര്‍ണ്ണയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 07:48 pm IST
inAlappuzha

ഹരിപ്പാട്: അടിസ്ഥാന സൗകര്യങ്ങളെ അവഗണിച്ചുള്ള അശാസ്ത്രീയമായ വികസനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നടന്നത്.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ അവഗണിച്ചു. വീടും ശൗചാലയങ്ങളും ഇല്ലാത്ത നിരവധി പട്ടിണിപ്പാവങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അതി രൂക്ഷമാണ്. കയര്‍, കാര്‍ഷിക മേഖലയും മത്സ്യ മേഖലയും തകര്‍ന്നു. ഇവിടെ യാതൊരു വികസനവും എത്തിയിട്ടില്ല.

എന്നാല്‍ ഹരിപ്പാടിന്റെ ഹൃദയഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളുടെ ചരിത്ര സ്മാരകമായിരുന്ന കെട്ടിടങ്ങള്‍ പലതും പൊളിച്ചുമാറ്റി. കാര്‍ത്തികപ്പള്ളി താലൂക്ക് ഓഫീസ്, ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രി കെട്ടിടങ്ങള്‍ ഇവയൊക്കെ പൊളിച്ചുമാറ്റിക്കൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പ്രകൃതി സൗഹാര്‍ദ്ദ വികസനമാണ് ഹരിപ്പാട്ട് നടത്തുന്നതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്.

വന്‍ പദ്ധതികള്‍ തയ്യാറാക്കി ഇതിന്റെ തണലില്‍ അഴിമതി നടത്തിയിട്ടും പ്രധാന പ്രതിപക്ഷമായിട്ടുള്ള സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരുവിധ സമരപരിപാടികളും ആവിഷ്‌ക്കരിക്കാഞ്ഞത് ആഭ്യന്തരമന്ത്രിയും സിപിഎം നേതാക്കളും തമ്മിലുള്ള ഒത്തുകളിയാണ് പ്രകടമാക്കുന്നത്.

എന്നാല്‍ ഇതിനെയെല്ലാം ജനപക്ഷത്ത് തുറന്നുകാട്ടിക്കൊണ്ടാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ഡി. അശ്വനിദേവ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്. 1983ല്‍ വിദ്യാര്‍ത്ഥി മോര്‍ച്ചയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ ഇദ്ദേഹം എഴുത്തുകാരന്‍, ചിന്തകന്‍, മികച്ച പ്രാസംഗീകന്‍ എന്ന നിലയിലും യുവമോര്‍ച്ചയുടെ ജില്ലാ ജനറല്‍ സെക്രട്ടറി, എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ബിജെപി. കലാസാംസ്‌ക്കാരിക വിഭാഗം കണ്‍വീനര്‍, ബിജെപി മേഖല ഉപാദ്ധ്യന്‍, സംസ്ഥാന സമിതിയംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചും മികവ് തെളിയിച്ചിട്ടുണ്ട്.

എംഎ ബിരുദധാരിയായ ഇദ്ദേഹം. ഇപ്പോള്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കായംകുളം നഗരസഭ കൗണ്‍സിലറുമാണ്. ശ്രീനാരായണ ഗുരുദേവന്‍ വിദ്യ അഭ്യസിച്ച വാരണപ്പിള്ളി കുടുംബാംഗവുമാണെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെയാണ് യുഡിഎഫിനു വേണ്ടി വീണ്ടും മത്സരിക്കുന്നത്. 1982ല്‍ എന്‍എസ്‌യു ദേശീയ പ്രസിഡന്റായതോടെ രാഷ്‌ട്രീയ രംഗത്ത് ശ്രദ്ധേയനായി. ആ വര്‍ഷം തന്നെ ഹരിപ്പാട്ടു നിന്നും നിയമസഭയിലെത്തി. 86ല്‍ കരുണാകരന്‍ മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രി, 87ല്‍ വീണ്ടും ഹരിപ്പാട് എംഎല്‍എ, രണ്ട് വര്‍ഷത്തിനുശേഷം കോട്ടയത്തുനിന്നും പാര്‍ലമെന്റ് അംഗമായി. 1991, 96, 99 വര്‍ഷങ്ങളില്‍ വീണ്ടും പാര്‍ലമെന്റിലെത്തി. 2014ല്‍ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു.

സിപിഐയ്‌ക്ക് ലഭിച്ച സീറ്റില്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി. പ്രസാദിനെ യാണ് സ്ഥാനാര്‍ ത്ഥിയാക്കിയിരിക്കുന്നത്. ബാലവേദിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. എഐഎസ്എഫ് മാവേലിക്കര താലൂക്ക് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.