Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജപ്പാന്‍ കുടിവെള്ള പദ്ധതി; പാഴായത് കോടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2016, 07:41 pm IST
in Alappuzha

ചേര്‍ത്തല: ജപ്പാന്‍ പദ്ധതിയുടെ പിന്നിലെ ദുരൂഹതകള്‍ ബാക്കി. കുടിവെള്ള പദ്ധതിയുടെ പേരില്‍ കോടികള്‍ പോയ വഴിയറിയാതെ ചേര്‍ത്തലക്കാര്‍. 27 പോരുടെ മരണത്തിനിടയാക്കിയ കൊല്‍ക്കത്തയിലെ പാലം നിര്‍മിച്ച അതേ കമ്പനി തന്നെയാണ് കേരളത്തില്‍ ജപ്പാന്‍ പദ്ധതിയുടെ കരാറേറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ പിതൃത്വം അവകാശപ്പെട്ട് തല്ലുകൂടുന്ന ഇരുമുന്നണികളും പദ്ധതി നടത്തിപ്പിനെകുറിച്ച് മിണ്ടുന്നില്ല എന്നതാണ് വാസ്തവം. കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. 384.28 കോടി രൂപയായിരുന്നു പദ്ധതിയുടെ ചേര്‍ത്തലയിലെ കരാര്‍ തുക. കണ്‍സള്‍ട്ടന്‍സി ഫീസിനത്തില്‍ മാത്രം 142.67 കോടി രൂപ ചെലവായതായി കണക്കുകള്‍ കാണിക്കുന്നു.

സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ഇച്ഛാശക്തിയില്ലായ്‌മയും കെടുകാര്യസ്ഥതയുമാണ് ശതകോടികള്‍ ചെലവഴിച്ച് യാഥാര്‍ഥ്യമാക്കിയ ബൃഹത് പദ്ധതിയുടെ ദുരവസ്ഥയ്‌ക്ക് കാരണം. പരാധീനതകള്‍ക്ക് നടുവിലും സ്വകാര്യവല്‍കരണ നീക്കം ഊര്‍ജിതമായി നടത്തുകയാണ് ഭരണാധികാരികള്‍. താലൂക്കിലെ പതിനെട്ട്് പഞ്ചായത്തുകളിലെയും, നഗരസഭയിലെയും ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുവാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. 50000 ഗാര്‍ഹിക കണക്ഷന്‍ നല്‍കുവാനായിരുന്നു ലക്ഷ്യം.

ഇരുപത്തി അയ്യായിരത്തില്‍ താഴെ കണക്ഷനുകള്‍ മാത്രമേ ഇതു വരെ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. മുടക്കമില്ലാതെ വെള്ളം ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ ഇതേ വരെ സാധിച്ചിട്ടില്ല. കുഴലുകള്‍ അടിക്കടി തകര്‍ന്ന് പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായി തടസപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുകയാണ്.

മൂവാറ്റുപുഴ ആറില്‍ നിന്ന് ശേഖരിക്കുന്ന ജലം തൈക്കാട്ടുശേരി മാക്കേകടവിലെ പ്ലാന്‍ില്‍ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഗുണനിലവാരം കുറഞ്ഞ പൈപ്പുകളാണ് പദ്ധതിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചതെന്ന് ആദ്യം മുതലേ വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും ഉദ്യോഗസ്ഥ, രാഷ്‌ട്രീയ നേതാക്കള്‍ കരാറുകാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. മറവന്‍തുരുത്തില്‍ അമ്പതോളം തവണയാണ് ഇതിനോടകം പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് റോഡും വീടുകളും തകരുന്നതും പതിവാണ്. ഇതിന്റെ പേരില്‍ ആഴ്ചകളോളമാണ് താലൂക്കില്‍ ശുദ്ധജല വിതരണം മുടങ്ങുന്നത്. പൈപ്പ് പൊട്ടുന്നത് പതിവായപ്പോള്‍ പമ്പിങ് പകല്‍നേരം മാത്രമായി ചുരുക്കി.

മാക്കേകടവിലെ ശുദ്ധീകരണ ശാലയില്‍ മൂന്ന് മോട്ടോറുകളാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. പ്രതിദിനം 107 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്രകാരം ശുദ്ധീകരിച്ച് വിതരണം ചെയ്യേണ്ടത്. നിലവില്‍ ഒരു മോട്ടോര്‍ മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പരമാവധി 40 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശുദ്ധീകരിക്കുത്. ഇതാകട്ടെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് തികയാത്ത അവസ്ഥയാണ്. അടിമുടി അഴിമതിയില്‍ മുങ്ങിക്കുളിച്ച പദ്ധതിയുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ വര്‍ഷംതോറും കോടികളാണ് അധികാരികള്‍ പൊടിക്കുന്നത്. എന്നിട്ടും പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലയെന്നതാണ് വാസ്തവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

Kerala

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

Spiritual

എന്താണ് വിഗ്രഹചൈതന്യം?

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ പേരിനൊപ്പം മുഹമ്മദ് ചേർത്ത ദീപക് ; ബജ്രംഗ്ദളുമായി ഏറ്റുമുട്ടിയപ്പോൾ കാണാൻ ബ്രിട്ടാസുമെത്തി ; ഇന്ന് ഒപ്പം നിൽക്കാൻ ആരുമില്ല

മൂവാറ്റുപുഴയില്‍ വയോധികയുടെ വായില്‍ തുണി തിരുകി സ്വര്‍ണാഭരണങ്ങള്‍ പിടിച്ചു പറിച്ച പ്രതികള്‍ പിടിയില്‍

ഇനി ഷിര്‍ദ്ദി ആത്മീയതയുടെ മാത്രം കേന്ദ്രമല്ല, പ്രതിരോധത്തിന്റെ കൂടി കേന്ദ്രം, ഷിര്‍ദ്ദിയില്‍ ഉയരുന്നത് വന്‍ പ്രതിരോധ നിര്‍മ്മാണ സമുച്ചയം

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: ജാമ്യാപേക്ഷയുമായി പിണറായിയുടെ 3 സുരക്ഷാസേനാംഗങ്ങള്‍ കൂടി

കേരളത്തിൽ തീർന്നപ്പോൾ കർണാടകയിൽ തുടങ്ങി ; മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്ന് സിദ്ധരാമയ്യ ; ഹിജാബ് വിലക്ക് നീക്കിയത് മുസ്ലീങ്ങളെ ഒപ്പം നിർത്താൻ

എസ് പി ഓഫീസിലേക്ക് എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ അക്രമം: നൂറോളം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.