Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ശമ്പളം മുടങ്ങി: തോട്ടട ഇഎസ്‌ഐ ആശുപത്രിയിലെ ജീവനക്കാര്‍ ആശുപത്രിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 10:12 pm IST
in Kannur

കണ്ണൂര്‍: തോട്ടട ഇഎസ്‌ഐ ആശുപത്രിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നു ആശുപത്രിക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സമരം ആരംഭിച്ച് മണിക്കൂറുകള്‍ക്കം ജീവനക്കാരുടെ അക്കൗണ്ടില്‍ ശമ്പളമെത്തിച്ചു ആശുപത്രി അധികൃതര്‍ തടിയൂരി. ഇന്നലെ രാവിലെ മുതലാണ് ഇഎസ്‌ഐ ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാര്‍ കുത്തിയിരിപ്പു സമരം നടത്തിയത്. ഇവിടെയുള്ള ചില ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കുകയും മറ്റു ചിലര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു കുത്തിയിരിപ്പുസമരം. ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. ശമ്പളം ലഭിക്കാത്ത മുഴുവന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുത്താല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നതിനാല്‍ ജീവനക്കാരുടെ രണ്ടു പ്രതിനിധികളായിരുന്നു ആദ്യ ദിവസം കുത്തിയിരിപ്പു സമരം നടത്തിയത്. നടപടിയുണ്ടാകുന്നില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കി സമരം നടത്താനായിരുന്നു തീരുമാനം. വിഷുവിനു മുമ്പ് ശമ്പളം ലഭ്യമാക്കിയില്ലെങ്കില്‍ ആശുപത്രിക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനും യൂണിയന്‍ നിശ്ചയിച്ചിരുന്നു.

ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് സ്റ്റാഫ് യൂണിയന്‍ കഴിഞ്ഞ ആഴ്ച ആശുപത്രി സൂപ്രണ്ടിനു നിവേദനം നല്‍കിയിരുന്നു. എ്ന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം പോലും നല്‍കാന്‍ സൂപ്രണ്ട് തയാറായില്ലെന്നും ആരോപണമുണ്ട്. ശമ്പളം ലഭ്യമാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന നിലപാടിലായിരുന്നു സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ പെരുമാറിയതെന്നും സമരം ചെയ്തവര്‍ ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലേക്ക് അനുവദിച്ചിരുന്നെങ്കിലും ഓഫീസില്‍ നിന്നുള്ള ഫയലുകള്‍ വച്ചു താമസിപ്പിച്ചതാണ് ശമ്പളം മുടങ്ങാന്‍ ഇടയാക്കിയതെന്നും ജീവനക്കാര്‍ ആരോപിച്ചു. ജീവനക്കാരുടെ കുത്തിയിരിപ്പു സമരത്തെ കുറിച്ചറിഞ്ഞ കേരള എന്‍ജിഒ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ മോഹനന്‍, നാരായണന്‍, അശോകന്‍, രാജേന്ദ്രന്‍ എന്നിവര്‍ ആശുപത്രിയിലെത്തി സമരക്കാരുമായി സംസാരിച്ചിരുന്നു. തോട്ടട ഇഎസ്‌ഐ ആശുപത്രിയില്‍ ഇരട്ട നീതിയാണ് നടക്കുന്നതെന്നും ശമ്പളം ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും സമരക്കാര്‍ എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹികളോടു പറഞ്ഞു. ഇതേ തുടര്‍ന്നു ഇവര്‍ ഇഎസ്‌ഐ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും ഇഎസ്‌ഐയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഒരു ജീവനക്കാരന്റെയും ശമ്പളം പിടിച്ചു വയ്‌ക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇഎസ്‌ഐയില്‍ ഇല്ലെന്നും ബന്ധപ്പെട്ട ആശുപത്രി ഓഫീസിന്റെ വീഴ്ചയാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ആശുപത്രി ഓഫീസില്‍ നിന്നും യുദ്ധകാലാടിസ്ഥാനത്തില്‍ ശമ്പള ബില്‍ തയറാക്കി ട്രഷറിയിലേക്കയച്ചു ഉച്ചയോടെ ശമ്പളം ലഭ്യമാക്കി. ഇതേ തുടര്‍ന്നു കുത്തിയിരിപ്പു സമരം അവസാനിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.