കണ്ണൂര്‍: കണ്ണൂരിലും തളിപ്പറമ്പിലുമുള്ള ഐഡിയല്‍ ഡക്കര്‍ ഷോറൂമുകളില്‍ പ്രമുഖ ബ്രാന്റുകളുടെ ഫര്‍ണിച്ചറുകള്‍ക്കും ആക്‌സസറീസുകള്‍ക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ടും പ്രത്യേക സമ്മാനങ്ങളുമാണ് വിഷു പ്രമാണിച്ച് ഏര്‍പ്പെടുത്തിയിട്ടുളളത്. 53,000 രൂപ വിലവരുന്ന ഗ്ലാസ് ടോപ്പ് വുഡന്‍ ഡൈനിങ്ങ് ടേബിള്‍, ആറ് കസേരകള്‍, കോര്‍ണര്‍ സോഫാസെറ്റ് എന്നിവയെല്ലാം 42,500 രൂപ ഓഫര്‍ പ്രൈസിന് ലഭിക്കും. ഇതോടൊപ്പം 5900 രൂപയുടെ എല്‍ഇഡി സ്റ്റാന്റും സൗജന്യമായി ലഭിക്കും. 1650 രൂപയുടെ വാള്‍പേപ്പറിനൊപ്പം മറ്റൊന്ന് സൗജന്യമായി നേടാം. 28,500 രൂപയുടെ വുഡ്ഡന്‍ ഗ്ലാസ്‌ടോപ്പ് ഡൈനിങ്ങ് ടേബിളും ആറ് ചെയറുകളും 22,800 രൂപക്ക് ലഭിക്കും. 46,500 രൂപയുടെ ബെഡ്‌റൂം സെറ്റ് 34,600 രൂപക്ക് നേടാം. 7661 രൂപയുടെ മാട്രസ്സും ബെഡ്ഷീറ്റും പില്ലോയും ഇതോടൊപ്പം സൗജന്യമായി ലഭിക്കും. ഇന്‍ഡ് റോയല്‍ സോഫാസെറ്റിന് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ബെഡ്‌റൂം സെറ്റിന് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നേടാം. 23,900 രൂപയുടെ കോര്‍ണര്‍ സോഫാസെറ്റ് 17,900 രൂപക്ക് ലഭിക്കും. ഇതോടൊപ്പം ബീന്‍ബാഗും ടീപോയും സൗജന്യമാണ്. 58,500 രൂപയുടെ ബെഡ്‌റൂം സെറ്റ് 46,500 രൂപക്ക് ലഭിക്കും. ഇതോടൊപ്പം 7661 രൂപ വിലയുള്ള മാട്രസ്സും പില്ലോയും ബെഡ്ഷീറ്റും സൗജന്യമായി നേടാം. 590 രൂപയുടെ ഫൈബര്‍ ചെയര്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യമായി ലഭിക്കും. 3 ഡോര്‍ വാര്‍ഡ്രോബ്, കോട്ട്, ഡ്രസ്സിങ്ങ് ടേബിള്‍ എന്നിവയുള്‍പ്പെടെ 27,350 രൂപയുടെ ബെഡ്‌റൂം സെറ്റ് 21,500 രൂപക്ക് ലഭിക്കും. 2 ഡോര്‍ വാര്‍ഡ്രോബ്, കോട്ട്, ഡ്രസ്സിങ്ങ് ടേബിള്‍ എന്നിവയുള്‌ല 25,350 രൂപയുടെ ബെഡ്‌റൂം സെറ്റ് 19,500 രൂപക്ക് നേടാം. ഒരു സ്പ്രിങ്ങ് മാട്രസ് വാങ്ങി മറ്റൊരു മാട്രസ് തികച്ചും സൗജന്യമായി നേടാം. ഇതോടൊപ്പം ബെഡ്ഷീറ്റും പില്ലോയും സൗജന്യമാണ്. മികച്ച സേവനത്തോടൊപ്പം സൗജന്യ ഹോം ഡെലിവറിയുമുണ്ട്. ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
















