Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗ്രാമപഞ്ചായത്തംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ തടഞ്ഞുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 09:20 pm IST
inIdukki

തൊടുപുഴ: ഇരട്ടയാര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റി തൊടുപുഴ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫിന്റെ നേതൃത്വത്തിലുള്ള മെമ്പര്‍മാര്‍ തടഞ്ഞുവെച്ചു. ഇന്നലെ രാവിലെയാണ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഒന്നര മണിക്കൂര്‍ മെമ്പര്‍മാര്‍ തടഞ്ഞുവച്ചത്. പ്രശ്‌നത്തിനു 15-ാം തീയതിക്കുമുന്‍പ് പരിഹാരം കാണാമെന്ന് എഞ്ചിനീയറെ പറഞ്ഞതോടെയാണ് പഞ്ചായത്തംഗങ്ങള്‍ സമരം അവസാനിപ്പിച്ചത്. 1995ല്‍ ത്വരിത ഗ്രാമീണ ശുദ്ധജല പരിപാടിയ്‌ക്ക് തുടക്കം കുറിച്ചിരുന്നു. പദ്ധതിക്ക് ഇതുവരെ 11 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. പദ്ധതി 1995ല്‍ ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന പിജെ ജോസഫാണ്. പദ്ധതി പൂര്‍ത്തികരിക്കുന്നതിനു മുന്‍പേ ഉദ്ഘാടനവും നടത്തി. ഇരട്ടയാര്‍ പഞ്ചായത്തിലെ 5200 കുടുംബങ്ങളില്‍ കുടിവെള്ളമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍ 10 പൈപ്പുകളില്‍  മാത്രമാണ് ഇപ്പോള്‍ കുടിവെള്ളമെത്തുന്നത്. സ്ഥാപിച്ച 110 പൈപ്പുകളില്‍ ജലമെത്തുന്നില്ല. ഇതിനു കാരണമായി വാട്ടര്‍  അതോറിറ്റി പറയുന്നത് ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് പാഞ്ചായത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് വെള്ളം പമ്പ് ചെയ്യുമ്പോള്‍ സമ്മര്‍ദം കൂടി പൈപ്പുകള്‍ പൊട്ടുന്നതുമുലമാണ് ജലവിതരണം നടക്കാത്താത്. 21 വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് പൈപ്പുകള്‍. നികുതിയായി വാട്ടര്‍ അതോറിറ്റിയക്ക് എല്ലാമാസവും 3200 രൂപ വച്ച് അടച്ചുകൊണ്ടിരിക്കുകയാണ്. ഇരട്ടയാര്‍ പഞ്ചായത്ത് ഉള്‍പ്പെടുന്ന 5 സ്ഥലങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ചാണ് ജലവിതരണ സംവിധാനമൊരുക്കിയത്. എന്നല്‍ ഒരിടത്തും ഇതുവരെ ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജലക്ഷാമം രൂക്ഷമായതോടെ കളക്ടറെ സമീപിച്ചെങ്കിലും ഇലക്ഷന്‍ പ്രഖ്യാപനമുണ്ടായത് മൂലം എസ്ടി കോളനിയില്‍ മാത്രം വെള്ളമെത്തിക്കാമെന്നു പറഞ്ഞു. വേനല്‍ രൂക്ഷമായപ്പോള്‍ ഡാമിന്റെ സമീപത്തു താമസിക്കുന്നവര്‍ ദാഹമകറ്റാന്‍ ചെറിയ കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മൂലമറ്റത്തു നിന്നെത്തിയ കെഎസ്ഇബി അധികൃതര്‍ കുളം കുത്തിയവര്‍ക്കെതിരെ കട്ടപ്പന പോലീസില്‍ പരാതി നല്‍കി കേസെടുക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥ തലത്തില്‍ ഇത്തരത്തിലൊരു നീക്ക

മാണ് ജനപ്രതിനിധികളെ ക്ഷുഭിതരാക്കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Kerala

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.