Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആദര്‍ശത്തിനു വേണ്ടി ജീവിതം ഹോമിച്ച ബലിദാനികള്‍ക്ക് തിലോദകമേകാന്‍ അമിത് ഷാ ഇന്ന് തലശ്ശേരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:58 pm IST
inKannur

പാനൂര്‍: ഇരകള്‍ക്ക് സാന്ത്വനമേകാന്‍ അമിത്ഷാ ഇന്നെത്തും. കണ്ണൂരിലെ നിണമൊഴുകിയ മണ്ണില്‍ ഒരാദര്‍ശത്തിനു വേണ്ടി ജീവിതം ഹോമിക്കപ്പെട്ട ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമായാണ് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത്ഷാ ഇന്ന് തലശേരിയിലെത്തുന്നത്. രാഷ്‌ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്ന സന്ദര്‍ശനത്തിന് മാനങ്ങളേറെ. ജില്ലയില്‍ സിപിഎം അക്രമത്തില്‍ അവസാനം ജീവന്‍ നഷ്ടപ്പെട്ട അരോളിയിലെ സുജിത്തിന്റെ മാതാപിതാക്കളടക്കം തലശേരിയിലെത്തും. രാഷ്‌ട്രീയ അസഹിഷ്ണുതയില്‍ പൊലിഞ്ഞുപോയ പടവീരന്‍മാര്‍ക്ക് മുന്നില്‍ ബിജെപിയുടെ അമരക്കാരന്‍ ആദരാഞ്ജലിയര്‍പ്പിക്കും. ബലിദാനങ്ങള്‍ രാഷ്‌ട്രഹിതത്തിനായിരുന്നെന്ന് കാലം തെളിയിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അമിത്ഷായുടെ വരവ് സിപിഎം കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധത്തില്‍ ജില്ലയില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സിപിഎം ഗുണ്ടാനേതാവിന്റെ രാവണന്‍കോട്ടയിലാണ് അമിത്ഷാ ആദ്യം പോകുന്നത്. കതിരൂര്‍ മനോജിന്റെ വീട്ടിലെത്തി ബന്ധുക്കളെക്കണ്ട് സമാശ്വസിക്കുന്നതോടൊപ്പം നീതിക്കുവേണ്ടിയുളള പോരാട്ടത്തിന് അദ്ദേഹം ഐക്യദാര്‍ഢ്യവും നേരും. പിന്നീട് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തും.

കൊല്ലും കൊലയും കലയാക്കിയ അഭിനവ രാക്ഷസന്‍മാര്‍ക്ക് താക്കീതായി മാറുന്ന ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണ് ഏവരും കാണുന്നത്. പൈതൃക നഗരിയില്‍ ചരിത്രം കുറിക്കുന്ന കാല്‍വെപ്പായിരിക്കും ഇതെന്ന് വ്യക്തം. എന്‍ഡിഎയുടെ ജില്ലയിലെ പതിനൊന്ന് സാരഥികളും സമ്മേളനനഗരിയിലെത്തിച്ചേരും. ജില്ലയില്‍ ബിജെപി മുന്നണിക്ക് വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ലെന്ന് സുവ്യക്തമാക്കുന്ന സമ്മേളനമാണ് തലശേരിയില്‍ നടക്കുന്ന ജനസമാവേശ്. ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെച്ച് ഭീഷണിയുടെ ഹുങ്കില്‍ കളളവോട്ടും ബൂത്തുപിടുത്തവുമായി കരകയറാന്‍ ഒരുങ്ങിയിരിക്കുന്ന സഖാക്കള്‍ക്ക് താക്കീതാകുന്ന സമ്മേളനമാണ് ഇന്നു നടക്കുക.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട രാഷ്‌ട്രീയ പ്രതിച്ഛായയില്‍ നിന്നും അംഗീകാരത്തിന്റെ നല്ലനാളുകളിലേക്ക് നമ്മെ എത്തിക്കാന്‍ സഹനപോരാട്ടം നടത്തി കൊണ്ടിരിക്കുന്ന ജില്ലയിലെ സംഘപ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറുന്നതാണ് ഇന്നത്തെ സമ്മേളനം. 2014 സെപ്തംബര്‍ 26ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് കതിരൂര്‍ മനോജിന്റെ വീട്ടിലെത്തിയിരുന്നു. സങ്കടങ്ങളും പരിഭവങ്ങളും നിറഞ്ഞ ആ ദിവസങ്ങളില്‍ തന്നെ കേസന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവിറക്കിയ ധീരമായ നീക്കത്തിനും ആ സന്ദര്‍ശനം ഹേതുവായി. അമിത്ഷാ വരുമ്പോള്‍ ചിലകേന്ദ്രങ്ങളില്‍ ആശങ്ക ഉയരുന്നതിന് പിന്നിലെ കാരണവും നമുക്കൂഹിക്കാം. ഒരു പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ഹോമിച്ചവര്‍ക്ക് അമിത്ഷായുടെ സന്ദര്‍ശനം തിലോദകമാകും. ഒപ്പം അവഗണനയുടെ കയ്‌പുനീര്‍ കുടിച്ച പതിനായിരങ്ങള്‍ക്കും. രാവിലെ 10നാണ് തലശേരിയില്‍ നടക്കുന്ന സമ്മേളനം അമിത്ഷാ ഉദ്ഘാടനം ചെയ്യുക. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അദ്ധ്യക്ഷത വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി: തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.