Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭൂരഹിതരെ വഞ്ചിച്ചവര്‍ക്ക് മാപ്പില്ല: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:30 am IST
in Kollam

പുനലൂര്‍: ഭൂരഹിതരായ ആദിവാസി ദളിത് സമൂഹത്തെ അവഗണിക്കുന്ന ഇടതുവലതു രാഷ്‌ട്രീയം മുന്നോട്ടുവെയ്‌ക്കുന്നത് ഭരണകൂടഭീകരതയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍. ആയിരത്തി ഇരുന്നൂറിലേറെ ദിവസം പിന്നിടുന്ന അരിപ്പയിലെ ഭൂസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദി അഞ്ചലില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊടുംക്രിമിനലായ സന്തോഷ് മാധവന് വരെ ഭൂമി ഇഷ്ടദാനമായി നല്‍കുന്ന സര്‍ക്കാരാണ് മഞ്ഞും മഴയും പൊരിവെയിലും സഹിച്ച് സമരം നടത്തുന്ന ഭൂരഹിതരെ അവഗണിക്കുന്നത്. കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ മൂന്ന് സെന്റ് ഭൂമിക്ക് പട്ടയം നല്‍കി പാവപ്പെട്ടവനെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരഹിതരെ വഞ്ചിക്കുന്ന രാഷ്‌ട്രീയത്തോട് മാപ്പില്ലാത്ത നിലപാട് കേരളം സ്വീകരിക്കുമെന്ന് ഐക്യ വേദി സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

ഭൂസമര നായകരെ വിളിച്ചുചേര്‍ത്ത് നടത്തിയ മുഖ്യമന്ത്രിയടക്കമുള്ളവര്‍ മുന്നോട്ടു വെച്ച പരിഹാര നിര്‍ദേശങ്ങള്‍ അട്ടിമറിക്കുന്ന നിലപാടാണ് പിന്നീട് സര്‍ക്കാര്‍ എടുത്തത്. വന്‍കിട കുത്തകക്കാര്‍ കയ്യേറിയ ഭൂമിക്ക് കരമൊടുക്കാന്‍ അനുവാദം നല്‍കുക വഴി റവന്യൂ വകുപ്പും സര്‍ക്കാരും ആദിവാസി സമൂഹത്തെ ചതിക്കുകയായിരുന്നുവെന്ന് തെക്കടം പറഞ്ഞു.

രാജ്യത്താകെ ദളിത് പ്രേമം പ്രസംഗിച്ച് നുണക്കഥകള്‍ സൃഷ്ടിക്കുന്നവര്‍ പക്ഷേ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കഴുത്തില്‍ മരണക്കുടുക്കുമായി കഴിയുന്നവരെ കാണുന്നില്ല. പാലക്കാട് വിക്‌ടോറിയ കോളേജില്‍ ദളിത് വിഭാഗത്തില്‍ പെട്ട പ്രിന്‍സിപ്പാളിന് കുഴിമാടം ഒരുക്കി യാത്രയയപ്പ് നല്‍കിയവരാണ് രോഹിത് വെമുലെയുടെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. ജാതിയുടെ പേര് പറഞ്ഞ് മുതലെടുക്കുകയും ജാതിവിവേചനം നടത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഭൂസമരം നടത്തുന്ന ആദിവാസി സമൂഹത്തോടും ഇക്കൂട്ടര്‍ നടത്തുന്നതെന്ന് തെക്കടം ചൂണ്ടിക്കാട്ടി.

അഞ്ചല്‍ ആര്‍ഒ ജങ്ഷനില്‍ നടന്ന ധര്‍ണയില്‍ ഹിന്ദുഐക്യവേദി പുനലൂര്‍ താലൂക്ക് സമിതി പ്രസിഡന്റ് ഡോ. മോഹന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു.

ആദിവാസി ദളിത് മുന്നേറ്റ സമിതി ജില്ലാപ്രസിഡന്റ് രമേശന്‍ ഇളവൂര്‍, താലൂക്ക് സെക്രട്ടറി ബിജു ആര്‍ച്ചല്‍, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറി എം.കെ. അജയന്‍, താലൂക്ക് സെക്രട്ടറി ശ്രീധര്‍, ട്രഷറര്‍ ഇടമണ്‍ സുദേശന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി പുനലൂര്‍ ഹരി സ്വാഗതവും അഞ്ചല്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് മാവിള അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.