Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മദനി പ്രമേയം എന്‍ഐഎ അന്വേഷിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 10:05 pm IST
inVicharam

മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വേദിയാവുകയാണ്. ദേശമൊട്ടും ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ദേശസ്‌നേഹികള്‍ സംഘടിച്ചു തുടങ്ങിയിരിക്കുന്നു. അതിനുദാഹരണമാണ് ജെഎന്‍യുവിലും ഹൈദരാബാദിലും ‘കേരള വര്‍മ’യിലും ഗുരുവായൂരപ്പന്‍ കോളേജിലും ‘വ്യാസ’യിലും മഹാരാജാസിലുമൊക്കെ നടന്നുവരുന്ന ദേശവിരുദ്ധ ശക്തികള്‍ക്കും സാമൂഹ്യദ്രോഹികള്‍ക്കുമെതിരായ പോരാട്ടങ്ങള്‍. എന്തായാലും അണിയറയില്‍ നടന്നുവരുന്ന ഗൂഢാലോചനക്കാരുടെ മുഖംമൂടികള്‍ പിച്ചിചീന്തുവാന്‍ ഈ പോരാട്ടങ്ങള്‍കൊണ്ട് കഴിഞ്ഞു.

വിദ്യാഭ്യാസ മേഖല അരക്ഷിതമാണെന്ന് സര്‍ക്കാര്‍ വൈകിയവേളയിലെങ്കിലും മനസ്സിലാക്കാന്‍ തയ്യാറായത് നന്ന്. പഠിക്കാന്‍ വരുന്ന പെണ്‍കുട്ടികളെ വഴിപിഴപ്പിച്ചു സംസ്‌കാരത്തെ തന്നെ താറുമാറാക്കുക എന്ന മനസ്സുകളുടെ പ്രവര്‍ത്തനം പ്രതികരണശേഷി നഷ്ടപ്പെടാത്ത ദേശീയ ജനത തകര്‍ത്തെറിയുക തന്നെ വേണം. വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ഭയലേശമെന്യേ പഠിക്കുകയും പഠിപ്പുകഴിഞ്ഞ് സമാധാന ജീവിതം നയിക്കാന്‍ വേണ്ട സാമൂഹികാന്തരീക്ഷം ഉണ്ടാക്കണം.

വിദ്യാര്‍ത്ഥി സമൂഹത്തിന് അപമാനകരമായ പ്രവര്‍ത്തനങ്ങള്‍ കാമ്പസുകളില്‍ അരങ്ങേറുമ്പോഴും വ്യഭിചാരം, മദ്യം, മയക്കുമരുന്ന് ദേശവിരുദ്ധ രാഷ്‌ട്രീയ പ്രവര്‍ത്തനം, അക്രമങ്ങള്‍, പഠിപ്പുമുടക്കലുകള്‍ എന്നിവക്കെതിരെ സമാധാനപാലകരായ പോലീസ് സംവിധാനം നിഷ്‌ക്രിയമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. എഞ്ചിനീയറിങ്, മെഡിക്കല്‍ കോളേജുകളില്‍ മുന്‍പ് അരങ്ങേറിയിരുന്ന ‘റാഗിങ്’ എന്ന മനോവിഭ്രാന്തിയുള്ളവരുടെ വഷളന്‍ പ്രക്രിയയിലൂടെ എത്രയെത്ര ജീവനുകളാണ് ഹോമിക്കപ്പെടുന്നത്; എത്രയെത്ര പേര്‍ ജീവച്ഛവമായി!

ഇതുപോലെ നമ്മുടെ നിയമസഭയില്‍ അരങ്ങേറുന്നതും ജനപ്രതിനിധിയെന്ന പ്രത്യേകാനുകൂല്യം നേടി സംരക്ഷിതമേഖലയില്‍ നില്‍ക്കുന്നവരുടെ സാമൂഹ്യദ്രോഹപ്രവര്‍ത്തികളല്ലേ? ദേശസ്‌നേഹമെന്തെന്നും സാമൂഹ്യഭദ്രതയെന്തെന്നും അറിയാത്തവര്‍ ജനപ്രതിനിധികളായാല്‍, മദനിയെന്ന ഭീകരനെ വിട്ടയ്‌ക്കാന്‍ കേരള നിയമസഭയില്‍ ഐകകണ്‌ഠേന പ്രമേയം പാസ്സാക്കാതിരിക്കുമോ? മുസ്ലിമായ മലപ്പുറം ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയതുപോലെ കേരള നിയമസഭയില്‍ ഐകകണ്‌ഠേന ദേശദ്രോഹ പ്രമേയം പാസ്സാക്കിയതിനുപിന്നിലും വധഭീഷണി ഉണ്ടായിരുന്നുവോ എന്ന് എന്‍ഐഎ അന്വേഷിക്കണം. അല്ലെങ്കില്‍ നിയമസഭ ഉടച്ചുവാര്‍ക്കണം.

സി.ഭരതപിഷാരടി, കൊയിലാണ്ടി, കോഴിക്കോട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.