Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വഴിയോര കച്ചവടക്കാരോട് നഗരസഭയുടെ ഇരട്ട നീതി മങ്ങാട്ടുകവല ബസ് സ്റ്റാന്റിന് നടുക്ക് അനധികൃത കച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 08:13 pm IST
inIdukki

തൊടുപുഴ: തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന വഴിയോര കച്ചവടം ഒഴിപ്പിക്കാന്‍ നടപടി കൈക്കൊണ്ട മുനിസിപ്പല്‍ അധികൃതര്‍ മങ്ങാട്ടുകവല ബസ്റ്റാന്റിനുള്ളില്‍ നടത്തുന്ന കച്ചവടം കണ്ടില്ലെന്ന് നടക്കുകയാണ്. രണ്ട് നീതിയാണ് കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ നഗരസഭ പുലര്‍ത്തുന്നത്. മുനിസിപ്പല്‍ ഭരണ സമതിയുടെ ഇഷ്ടക്കാരാണ് മങ്ങാട്ടുകവല പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ അനധികൃതമായി കച്ചവടം നടത്തുന്നത്. സ്വകാര്യ വാഹനങ്ങളും ക്രെയിനും ഈ ബസ് സ്റ്റാന്റില്‍ ഇടുന്നതും നിരോധിക്കാന്‍ നഗരസഭ സെക്രട്ടറിക്കും ഭരണസമിതിക്കും താല്പര്യമില്ല. തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റിന്റെ വശങ്ങളിലായി ചെറിയ കച്ചവടം നടത്തി ഉപജീവനം നടത്തിയവരെ ഹൈക്കോടതിയില്‍ വരെപ്പോയി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഒഴിപ്പിച്ചത്. 2014 രാജ്യത്ത് പാസാക്കിയ തെരുവോര കച്ചവട സംരക്ഷണ നിയമം നടപ്പിലാക്കാന്‍ തൊടുപുഴ നഗരസഭ തയ്യാറായിട്ടില്ല. തെരുവോര കച്ചവടക്കാര്‍ക്ക് ലൈസന്‍സില്ലാത്തതിനാലാണ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത് എന്ന് നഗരസഭ പറയുമ്പോഴും തെരുവോര കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള തെരുവോര കച്ചവട സമിതി രൂപീകരിക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. തെരുവോര കച്ചവട നിയമം ഈ നഗരസഭയ്‌ക്ക് ബാധകമല്ലെന്നാണ് മുനിസിപ്പല്‍ സെക്രട്ടറിയുടെ നിലപാട്. ഇത് കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്ക് വയ്‌ക്കാതെ സെക്രട്ടറി ഉദ്യോഗസ്ഥ ഭരണം നടത്തുകയാണെന്ന് ആക്ഷേപം ശക്തമാണ്. തെരുവോര കച്ചവട നിയമം ലംഘിച്ച നഗരസഭയുടെ നടപടിക്കെതിരെ ബിഎംഎസ് ഹൈക്കോടതിയില്‍ നിയമ നടപടി തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

Editorial

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു
Kerala

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ പിണറായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

Kerala

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍, കൊന്നത് ഭാര്യയെ അല്ലെന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡി റിപ്പോര്‍ട്ട്: പിണറായിക്കെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

ലീന്‍ അഗസ്റ്റിനൊപ്പം കുടുംബാംഗങ്ങള്‍

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളും പിഐബി ഉദ്യോഗസ്ഥരും അഫര്‍വത് പീക്കില്‍

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള

യു.എസ് ഓപ്പണ്‍: അവിശ്വസനീയം!!! ഇഗ സ്വിയാടെക്കിനെ അട്ടിമറിച്ച് ചിന്‍വെന്‍ ഷെങ്

ഡോ. ടി. അനിതകുമാരി അന്തരിച്ചു

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ഹരിദാസ് ; വിശദീകരണം തേടി കെപിസിസി

നിതിന്‍രാജിന്റെ ആത്മഹത്യ : ഡോ. റാമിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.