Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പേമെന്റ് സീറ്റ്; ചിരിക്കാനുണ്ടെന്ന് മുകേഷ്, തനിക്ക് ഓഫറുണ്ടായെന്ന് ജഗദീഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 11:48 am IST
inKollam

കൊല്ലം: ആര്‍ക്കും പേമെന്റ് നല്‍കി സീറ്റ് തരപ്പെടുത്തേണ്ട കാര്യം തനിക്കില്ലെന്ന് കൊല്ലം മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥി മുകേഷ്. പക്ഷേ തന്റെ സ്ഥാനാര്‍ത്ഥിത്വം പേമെന്റാണെന്നും താന്‍ മത്സരിക്കാതിരിക്കാന്‍ ചിലര്‍ പേമെന്റ് വാഗ്ദാനം ചെയ്തിരുന്നതായും പത്തനാപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ്.

കൊല്ലം പ്രസ് ക്ലബില്‍ ജനസഭ 2016 ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

എല്ലാക്കാലവും സിപിഎമ്മിന്റെ സഹയാത്രികനായിരുന്നു താനെന്ന് മുകേഷ് പറഞ്ഞു. നേരത്തെ അക്കാദമി അധ്യക്ഷന്റെ പദവി കിട്ടിയതും പാര്‍ട്ടി നോമിനിയായാണ്. രാത്രി 11ന് ശേഷം വിളിക്കുന്നത് ഏത് ആരാധകനായാലും അന്തസ് കാണിക്കണമെന്ന് പ്രതികരിച്ചതിന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് തന്നെ അഭിനന്ദിച്ചിരുന്നു. എല്ലാ കലാകാരന്മാരും ആരാധകരെ കൊണ്ട് രാത്രി ഉറക്കമില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്നു. എന്റ പ്രതികരണം അനുയോജ്യമായെന്നാണ് കലാകാരന്മാരുടെ പക്ഷം. പി.കെ.ഗുരുദാസന്റെ അനുഗ്രഹത്തോടെയാണ് താന്‍ പ്രചാരണം തുടങ്ങിയതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുകേഷ് പറഞ്ഞു. നിയമസഭയില്‍ പോയാലും സിനിമയും ടെലിവിഷന്‍ ഷോകളും തുടരും. വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കില്ല. കാരണം നടപ്പായില്ലെങ്കില്‍ പിന്നെ ജനങ്ങളെ അഭിമുഖീകരിക്കാനാവില്ല. എതിര്‍പ്പുകളെല്ലാം ആസ്വദിക്കുന്നു. എല്ലാവര്‍ക്കും സന്തോഷവും ചിരിയും സമ്മാനിക്കാനാണ് തനിക്കിഷ്ടമെന്നും മുകേഷ് പറഞ്ഞു.

പത്തനാപുരം സീറ്റില്‍ നിന്നും പിന്മാറിയാല്‍ വന്‍തുക നല്‍കാമെന്ന് ചിലര്‍ തനിക്ക് ഓഫര്‍ ചെയ്തിരുന്നതായി ജഗദീഷ് പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെല്ലാം സ്വീകാര്യനായ തന്റെ പേര് മാത്രമാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. രാഷ്‌ട്രീയത്തില്‍ മൂല്യവും അച്ചടക്കവും വേണമെന്നാണ് തന്റെ പക്ഷം. അതിനായി പ്രവര്‍ത്തിക്കും. ഞാനെന്ന ഭാവം പ്രതിഫലിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ വയ്‌ക്കുന്ന രാഷ്‌ട്രീയസംസ്‌കാരം തനിക്കുണ്ടാകില്ലെന്നും സാമൂഹ്യപ്രതിബദ്ധതയുള്ള കലാകാരന്മാരെല്ലാം രാഷ്‌ട്രീയത്തില്‍ വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.