Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാട്ടാക്കടയില്‍ ഐ ഗ്രൂപ്പ് ഇടഞ്ഞുതന്നെ: ശക്തന് ഭീഷണിയായി രഹസ്യയോഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 11:01 pm IST
in Thiruvananthapuram

വിളപ്പില്‍: കാട്ടാക്കട മണ്ഡലത്തിലെ ഐ ഗ്രൂപ്പിന്റെ രഹസ്യയോഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ ശക്തന് ഭീഷണിയാകുന്നു. കഴിഞ്ഞ നാലു ദിവസങ്ങളിലായി മൂന്ന് പഞ്ചായത്തുകളിലാണ് ഐ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചുകൂട്ടിയത്. എല്ലാ യോഗങ്ങളിലും ശക്തന്‍ വിരുദ്ധ വികാരങ്ങളാണ് ഉയര്‍ന്നുവന്നതെന്ന് കേള്‍ക്കുന്നു.

പള്ളിച്ചല്‍ പഞ്ചായത്തില്‍ മുന്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ അഡ്വ എം. മണികണ്ഠന്റെ വസതിയില്‍ വച്ചായിരുന്നു രഹസ്യയോഗം. മാറനല്ലൂരില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വണ്ടന്നൂര്‍ സന്തോഷിന്റെ വസതിയിലും കാട്ടാക്കടയില്‍ ശക്തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗവും കോണ്‍ഗ്രസ് ജില്ലാ നേതാവുമായ കാട്ടാക്കട രാമുവിന്റെ വീട്ടിലുമായിരുന്നു യോഗങ്ങള്‍. ഐ ഗ്രൂപ്പ് ഭാരവാഹികളുടെ മീറ്റിംഗ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഓരോ യോഗങ്ങളിലും പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ വീതമാണ് പങ്കെടുത്തത്. കാട്ടാക്കട മണ്ഡലത്തില്‍ ശേഷിക്കുന്ന മൂന്ന് പഞ്ചായത്തുകളായ മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയുമായി യോഗങ്ങള്‍ നടക്കും.

ശക്തന്റെ പരാജയം ഉറപ്പിക്കുവാനുള്ള ഗൂഢാലോചനയാണ് ഐ ഗ്രൂപ്പുകാര്‍ നടത്തുന്നതെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. ശക്തനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌ക്കരിക്കുമെന്നും ഐ ഗ്രൂപ്പിലെ ചില ഉന്നതര്‍ തുറന്ന് സമ്മതിക്കുന്നു. വിളപ്പില്‍ പഞ്ചായത്ത് ഒഴികെയുള്ള അഞ്ച് പഞ്ചായത്തുകളിലും ഐ ഗ്രൂപ്പ് നിര്‍ണായക ശക്തിയാണ്. ഇവരെ പിണക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണകരമാവില്ലെന്ന കണക്കുകൂട്ടലിലാണ് എ വിഭാഗവും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ വിഭാഗത്തോട് ഉടക്കി നിന്നതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് എ ഗ്രൂപ്പുകാരാണ്.

ഐ ഗ്രൂപ്പിന് വലിയ ശക്തിയൊന്നും ഇല്ലാത്ത വിളപ്പില്‍ പഞ്ചായത്തില്‍ പോലും എ ഗ്രൂപ്പിലെ ഒരാളെയും വിജയിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല. എ ഗ്രൂപ്പിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കാന്‍ ഐ ഗ്രൂപ്പുകാര്‍ നന്നായി ഹോംവര്‍ക്ക് ചെയ്തിരുന്നു. വിളപ്പിലില്‍ കോണ്‍ഗ്രസ് ആകെ കിട്ടിയ നാലു സീറ്റിലും ഐ വിഭാഗം നേതാക്കളായിരുന്നു വിജയിച്ചത്. വിളവൂര്‍ക്കലിലും മലയിന്‍കീഴിലും കോണ്‍ഗ്രസിനെ മൂലയ്‌ക്കിരുത്തിയതും ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങളായിരുന്നു. മൂന്നുതവണ എംഎല്‍എയായിരുന്ന ശക്തന്‍ കാട്ടാക്കട മണ്ഡലത്തില്‍ ഓടിനടന്ന് തെരഞ്ഞെടുപ്പ് യോഗവും വികസന സെമിനാറും വിളിച്ചുകൂട്ടിയിട്ട് ഒരിടത്തുപോലും പത്തുപേരെ തികച്ചു പങ്കെടുപ്പിക്കാനായില്ല. പല പഞ്ചായത്തുകളിലും എ ഗ്രൂപ്പിന്റെ പിന്‍ബലം ഉണ്ടായിട്ടുപോലും നിശ്ചയിച്ച മീറ്റിംഗുകള്‍ നടത്താനാകാതെ പിന്‍വാങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ശക്തനെയും എ ഗ്രൂപ്പിനേയും വെല്ലുവിളിച്ച് ഐ ഗ്രുപ്പിന്റെ ശക്തിപ്രകടനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

Entertainment

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

India

അധിക്ഷേപിച്ചവരോട് പോലും ക്ഷമിക്കുന്നതാണ് മോദിയുടെ സംസ്ക്കാരം ; ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചത് ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകി

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.