Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കൃഷിനാശം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 10:01 pm IST
inWayanad

കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയില്‍ വയനാടന്‍ കാര്‍ഷിക മേഖല കരിഞ്ഞുണങ്ങുന്ന സാഹചര്യത്തില്‍ ഇവിടുത്തെ കൃഷി നാശം വിലയിരുത്തി കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ നടപടി ഉണ്ടാവാത്തതില്‍ ആശങ്കയിലാണ് കര്‍ഷകര്‍. വരള്‍ച്ചയുടെ തോതും നഷ്ടങ്ങളും വിലയിരുത്താന്‍ കേന്ദ്ര- സംസ്ഥാന ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് കാര്‍ഷിക മേഖലയില്‍ നിന്നുയരുന്ന ആവശ്യം. കൊടും ചൂടില്‍ വെന്തുരുകുകയാണ് വയനാട്. വരള്‍ച്ച തൊട്ട് തീണ്ടാത്ത ഒരു പ്രദേശവും ജില്ലയിലില്ല. ഇടക്ക് വേനല്‍മഴ പെയ്‌തെങ്കിലും വരള്‍ച്ചക്ക് ആശ്വാസമായിട്ടില്ല. ദുര്‍ബലമായ മഴയാകട്ടെ വരള്‍ച്ചയുടെ ആക്കവും ചൂടും വര്‍ധിപ്പിക്കുകയാണ്. വേനലില്‍ ജലാശയങ്ങള്‍ വറ്റുകയും ജലസേചനത്തിന് മാര്‍ഗമില്ലാതാവുകയും ചെയ്തതോടെ കൃഷികള്‍ കരിഞ്ഞുണങ്ങി. വയനാടന്‍ അതിര്‍ത്തി ഗ്രാമങ്ങളാണ് വരള്‍ച്ചയുടെ കെടുതികള്‍ ഏറ്റവുമധികം പേറുന്നത്.

കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളില്‍ പച്ചപ്പെല്ലാം മാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ വേനലിന്റെ ദുരന്ത കാഴ്ചകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമാണ്. മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മാത്രമായി ഈ വര്‍ഷം ഇതുവരെ വരള്‍ച്ചയില്‍ നൂറ് ഹെക്ടറോളം സ്ഥലത്തെ കുരമുളക് കാപ്പി തുടങ്ങിയ കൃഷി നശിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്നരക്കോടിയോളം രൂപയുടെ നാശം സംഭവിച്ചിട്ടുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഇത്രെയൊക്കായായിട്ടും കൃഷി നാശം കണക്കാക്കാനോ വരള്‍ച്ചയുടെ തോത് വിലയിരുത്താനോ സര്‍ക്കാരും ജില്ലാ ഭരണകൂടവും മുതിര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ് ഇതിന് തടസ്സമായി ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രശ്‌നത്തിന്റെ ഗൗരവം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തുകയും ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുവാനും സര്‍ക്കാറിനും ജില്ലാ ഭരണകൂടത്തിനും കഴിയുമെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ അയഞ്ഞമട്ട് തുടരുന്നു. ഇതോടെ കര്‍ഷകര്‍ വിഷമസന്ധിയിലായി. ഈ സാഹചര്യത്തിലാണ് വിദഗ്‌ദ്ധസംഘം വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന മുറവിളി ശക്തമാകുന്നത്.

വരള്‍ച്ചാ കെടുതികള്‍ വിലയിരുത്താനായി പതിമൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണ കേന്ദ്രസംഘം വയനാട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേന്ദ്രസംഘം വന്നത് 2014 ജൂണ്‍ 14നാണ്. അന്ന് മഴ പെയ്ത് വരള്‍ച്ചയുടെ അടയാളങ്ങളെല്ലാം നീങ്ങിയിരുന്നു. കേന്ദ്രസംഘം വന്ന് പോയതല്ലാതെ കാര്യമായ ഗുണമൊന്നും വയനാടിനുണ്ടായില്ല. ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷി മന്ത്രി കെ.പി. മോഹനന്‍, ജില്ലയിലെ മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘം 2013 ഏപ്രില്‍ ആറിന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രി വന്ന സമയത്തും മഴപെയ്തിരുന്നതിനാല്‍ വരള്‍ച്ചയുടെ രൂക്ഷത കുറഞ്ഞിരുന്നു. എങ്കിലും പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യന്ത്രിക്ക് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും വരള്‍ച്ചയെ പ്രതിരോധിക്കാനായി വയനാട്ടില്‍ ഹ്രസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.