Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ ‘എന്റെ കേരളം’ ആശയ സംവാദം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 10:30 pm IST
in Kottayam

കോട്ടയം: ബിജെപിയുടെ വികസനനയം രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള എന്റെ കേരളം പരിപാടിക്ക്് ഇന്നലെ ജില്ലയില്‍ തുടക്കംകുറിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പൊതുജനങ്ങളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന സംവാദത്തിലും ചര്‍ച്ചയിലും നൂറുകണക്കിന് വോട്ടറന്മാര്‍ പങ്കെടുത്തു. കുമ്മനത്തോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു യുവാക്കളില്‍ ഏറെയും. വര്‍ദ്ധിത വീര്യത്തോടെയുള്ള ചര്‍ച്ചയില്‍ സ്ത്രീകളും സാന്നിദ്ധ്യം അറിയിച്ചു. വൈകിട്ട് 5.45ന് ആരംഭിച്ച ചര്‍ച്ച രാത്രി 8.50വരെ നീണ്ടു. ആമുഖം, മണ്ഡലപരിചയം എന്നിവയാണ് ആദ്യമായി നടന്നത്. തുടര്‍ന്ന് വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളും ചര്‍ച്ചകളും ഒന്നിന് പുറകെ ഒന്നായി നടന്നു. അഞ്ച് വിഷയങ്ങളിലായി നടന്ന ചര്‍ച്ചയില്‍ വിവിധ വികസന കാഴ്ചപ്പാടുകള്‍ അഭിപ്രായങ്ങളായി ഉയര്‍ന്നുവന്നു. ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും കുമ്മനത്തോട് ചോദിക്കുവാനുള്ള ചോദ്യങ്ങള്‍ സംഘാടകര്‍ എഴുതിവാങ്ങി. കൃത്യം 7.30ന് വേദിക്ക് സമീപത്തെ വീഡിയോ സ്‌ക്രീനില്‍ തെളിഞ്ഞ കുമ്മനത്തിന്റെ ചിത്രത്തെ ആരവത്തോടയാണ് ജനം വരവേറ്റത്. ചോദ്യങ്ങളുടെ എണ്ണം ഏറിയതോടെ തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് കുമ്മനം മറുപടിനല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് പ്രധാന രണ്ട് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. സമയപരിമിതി മൂലം മറ്റ് ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി സാധ്യമല്ലെന്നും ചോദ്യകര്‍ത്താവിനെ പിന്നീട് മറുപടി നേരിട്ടറിയിക്കുകയും ബിജെപിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

സംസ്ഥാനത്തെ പതിനാല് നിയോജകമണ്ഡലങ്ങളിലെ വോട്ടറന്മാരുമായാണ് കുമ്മനം ഇന്നലെ സംവദിച്ചത്. ഒരു മണ്ഡലത്തില്‍ നിന്നുമുള്ള രണ്ട് ചോദ്യങ്ങള്‍ക്കുവീതം മറുപടി നല്‍കി. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ ചര്‍ച്ചകള്‍ 3ന് ഏറ്റുമാനൂര്‍, 4ന് പുതുപ്പള്ളി, 5ന് കാഞ്ഞിരപ്പള്ളി, 7ന് പൂഞ്ഞാര്‍, 8ന് പാല, 9ന്, വൈക്കം, 10ന് കടുത്തുരുത്തി എന്നീ തീയതികളില്‍ നടക്കും. ഇന്നലെ കോട്ടയത്ത് നടന്ന സംവാദം ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, ടി.എന്‍. ഹരി, ബിനു ആര്‍ വാര്യര്‍, പി.ജെ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വൈസ്പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ മോഡറേറ്റര്‍ ആയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.