Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലയില്‍ കഞ്ചാവ്‌വില്‍പ്പന വ്യാപകമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 11:32 am IST
inKollam

കരുനാഗപ്പള്ളി: ജില്ലയില്‍ വ്യാപകമായ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും. പിന്നില്‍ അന്യ സംസ്ഥാന മയക്കുമരുന്നു സംഘമാണെന്ന് സൂചന.

ഇതിന്റെ വ്യക്തമായ തെളിവു നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കരുനാഗപ്പള്ളിയില്‍ നടന്ന അറസ്റ്റുകള്‍. മാസങ്ങള്‍ക്ക് മുമ്പ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘം ജില്ലയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതായി രഹസ്യവിവരം ലഭിക്കുന്നത്.

തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം എസിപിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടുന്നതിനായി ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡിന് രൂപം നല്‍കി. തുടര്‍ന്ന് ഈ സംഘം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് മൂന്ന് കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാനക്കാരനായ സെന്തില്‍ മുരുകന്‍ എന്നയാളിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് അന്യസംസ്ഥാന മയക്കുമരുന്ന് സംഘം ജില്ലയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നതെന്ന വിവരം പോലീസിന് ലഭിച്ചത്.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ശൃംഖലയുള്ള സംഘത്തിലെ അംഗങ്ങളെക്കുറിച്ചും ഇയാള്‍ പോലീസിന് വിവരം നല്‍കി. തേനിയിലെ കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാനിയായ അര്‍ജ്ജുനന്‍ ജില്ലയിലെത്തിയതായും സൂചന ലഭിച്ചതും ഇയാളിലൂടെയായിരുന്നു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, ഒറീസയിലെ കൊരാപുട് എന്നീ ജില്ലകളില്‍ നിന്നും തീവണ്ടി മാര്‍ഗം വന്‍തോതില്‍ കഞ്ചാവ് തേനി ജില്ലയില്‍ എത്തിച്ച് കേരളത്തിലേക്ക് വില്‍പ്പനയ്‌ക്കായി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് അര്‍ജ്ജുനന്‍. ആന്ധപ്രദേശിലെ ഷോളവാരം, ഖമ്മം എന്നീ പോലീസ് സ്റ്റേഷനുകളിലും തമിഴ്‌നാട്ടിലെ ഉത്തമപാളയം, തേനി, കമ്പം, കേരളത്തിലെ കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലു ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. കൊല്ലം, നീണ്ടകര ഹാര്‍ബര്‍, ടൗണ്‍ എന്നിവിടങ്ങളില്‍ വില്‍പ്പനയ്‌ക്ക് എത്തിച്ചതാണ് കഞ്ചാവ് എന്നാണ് ഇയാള്‍ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലെ 150 കച്ചവടക്കാരെ കുറിച്ചുള്ള വിവരങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ഒരു ദിവസം ശരാശരി 60 കിലോഗ്രാം കഞ്ചാവ് കേരളത്തില്‍ വില്‍പ്പന നടത്തുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.