Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അപകടം തകര്‍ത്തത് ഒരു നിര്‍ധനകുടുംബത്തിന്റെ പ്രതീക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 11:30 am IST
in Kollam

ശാസ്താംകോട്ട: ആറ് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍പെട്ട് രാമകൃഷ്ണപിള്ള കിടപ്പിലായപ്പോള്‍ തകര്‍ന്നത് നിര്‍ധനകുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷകളും. വേങ്ങ അയണിവിളവടക്കതില്‍ രാമകൃഷ്ണപിള്ള(41)യുടെ കുടുംബത്തിനാണ് ഈ ദുര്‍ഗതി.

കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആഞ്ഞിലിമൂട്ടില്‍ കെഎസ്ആര്‍ടിസി ബസുമായി മത്സരിച്ചെത്തിയ സ്വകാര്യബസ് രാമകൃഷ്ണപിള്ളയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അരയ്‌ക്ക് താഴോട്ട് പൂര്‍ണമായും തളര്‍ന്ന് പോയിരുന്നു. തുടര്‍ചികിത്സ നടത്തിയാലും ചലനശേഷി പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ വിധിച്ചെങ്കിലും പ്രതീക്ഷകൈവെടിയാതെ ബന്ധുക്കള്‍ രാമകൃഷ്ണപിള്ളയെ എറണാകുളത്ത് അമൃതാ ആശുപത്രിയിലേക്കമാറ്റി. എന്നാല്‍ അമൃതയിലേയും അഭിപ്രായം ഇതുതെന്നയായിരുന്നു. ദിവസവും ഫിസിയോതെറാപ്പി നടത്തിയാല്‍ ഒരുപരിധിവരെ പ്രയോജനമുണ്ടാകുമെന്ന വിലയിരുത്തലില്‍് ഇത് നടത്തിവരുന്നു. തെറാപ്പി നടത്തുന്നതിനായി മാസംതോറും നിര്‍ധനകുടുംബം ആറായിരം രൂപ കണ്ടെത്തേണ്ടതുണ്ട്.

കശുവണ്ടിതൊഴിലാളിയായിരുന്ന ഭാര്യ സുശീല ജോലി ഉപേക്ഷിച്ച് രോഗശയ്യയിലായ ഭര്‍ത്താവിനെ സംരക്ഷിച്ചുവരികയാണ്. ഒേന്നകാല്‍ സെന്റ് ഭൂമിയിലെ ഓടി’ചെറിയൊരുവീട്ടില്‍ വിധിയെപഴിച്ച് കഴിയുകയാണ് കുടുംബം. ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ശരീരവും തകര്‍ന്ന—മനസുമായി ദുരിതംപേറി കിടക്കുന്ന—രാമകൃഷ്ണപിള്ള ഏവര്‍ക്കും നൊമ്പരകാഴ്ചയാണ്. ഇദ്ദേഹത്തിന്റെ ചികിത്സയ്‌ക്കായി ഇതിനോടകം വലിയൊരുതുക ചിലവഴിച്ചുകഴിഞ്ഞു. നാട്ടുകാരുടേയും വീട്ടുകാരുടെയും സഹായംകൊണ്ടും, കടംവാങ്ങിയുമാണ് ഇത്രനാളും പിടിച്ചുനിന്നത്. എട്ടാംക്ലസ് വിദ്യാര്‍ത്ഥിയായ നന്ദകുമാറും, ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദനയും മക്കളാണ്. പ്രാഥമിക ആവശ്യങ്ങള്‍ പോലും കിടക്കയില്‍തന്നെ നിറവേറ്റുന്ന രാമകൃഷ്ണപിളളയുടെ ചികിത്സയ്‌ക്കും കുടുംബത്തിന്റെ നിലനില്‍പ്പിനും സുമനസുകളുടെ സഹായമാണ് ഏകപ്രതീക്ഷ. മനുഷ്യത്വത്തിന്റെ ഉറവയും, നന്മയും വറ്റിയിട്ടില്ലാത്തവര്‍ തങ്ങളെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. സുശീലയുടെ പേരില്‍ ഇന്ത്യന്‍ ബാങ്കിന്റെ ശാസ്താംകോട്ട ബ്രാഞ്ചില്‍ തുറന്ന 927275543( ഐഎഫ്‌സി കോഡ്-കഉകആ 000 ട011) എന്ന അക്കൗണ്ട് നമ്പരില്‍ സഹായം എത്തിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

World

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.