Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎം കേന്ദ്രങ്ങളിലെ ആയുധ-ബോംബ് നിര്‍മ്മാണവും വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 11:14 am IST
inKannur

കണ്ണൂര്‍: ജില്ലയില്‍ സിപിഎം കേന്ദ്രങ്ങളിലെ ആയുധ-ബോംബ് നിര്‍മ്മാണവും വ്യാപകമാവുന്നു. ഏതാനും നാളുകള്‍ക്കിടയില്‍ ജില്ലയില്‍ സ്‌ഫോടക-ആയുധ വസ്തുക്കളുമായി ബന്ധപ്പെട്ട് സിപിഎമ്മുകാര്‍ പ്രതികളായ കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. സിപിഎം കേന്ദ്രങ്ങളില്‍ നിന്നും സിപിഎം പ്രവര്‍ത്തകരുടെ കൈകളില്‍ നിന്നും ആയുധങ്ങളും ബോംബുകളും കണ്ടെത്തിയ സംഭവങ്ങളിലും പോലീസിന്റെ അന്വേഷണങ്ങള്‍ എങ്ങുമെത്താത്തത് സിപിഎമ്മിന് ബോംബുകളും ആയുധങ്ങളും ശേഖരിക്കുന്നതിനും നിര്‍മ്മിക്കുന്നതിനും അക്രമങ്ങള്‍ക്കും പ്രചോദനമാകുന്നു. ചൊക്ലി ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതു മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം മട്ടന്നൂര്‍ വെളിയമ്പ്രയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബസ് കണ്ടക്ടറെ വധിക്കാന്‍ വാഹനത്തില്‍ ആയുധങ്ങളുമായി പോകവെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായതുവരെ നിരവധി കേസുകളാണ് ആയുധങ്ങളും ബോംബുകളുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുളളത്.

ചെചേറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടനത്തിനിടയില്‍ രണ്ടുപേര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതല്ലാതെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയോ സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ പോലീസ് തയ്യാറായില്ല. സിപിഎമ്മിന്റെ പ്രാദേശിക വനിതാ നേതാവിനുള്‍പ്പെടെ സംഭവത്തില്‍ പങ്കുണ്ടായിട്ടും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനോ അന്വേഷണ സംഘം തയ്യാറായില്ല. സിപിഎം പോലീസ് ഒത്തുകളിയുടെ ഭാഗമായി കേസ് അന്വേഷണം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇതിനുശേഷം കൂത്തുപറമ്പ് പഴയ നിരത്തില്‍ സിപിഎം കേന്ദ്രത്തില്‍ വെച്ച് വന്‍ ആയുധശേഖരം പിടിച്ചെടുത്ത കേസും ഏങ്ങുമെത്താതെ പോലീസ് അവസാനിപ്പിച്ചിരിക്കുകയാണ്. നിരവധി ബോംബുകളും വടിവാളുകളും ചാക്കുകണക്കിന് നായ്‌ക്കുരണപ്പൊടിയുമടക്കം വന്‍ ആയുധശേഖരമായിരുന്നു പഴയനിരത്തില്‍ നിന്നും കണ്ടെതത്തിയത്.

എന്നാല്‍ ആയുധങ്ങളോടൊപ്പം പിടികൂടിയ സിപിഎം നേതാവിനെയൊഴികെ മറ്റൊരാളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനോ ആയുധശേഖരം സംബന്ധിച്ച് ഗൂഡാലോചന കണ്ടെത്താനോ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സിപിഎമ്മിന്റെ തിട്ടൂരത്തിന് മുന്നില്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം പല സിപിഎം കേന്ദ്രങ്ങളില്‍ നിന്നും ചെറുതും വലുതുമായ നിരവധി ബോംബുകളും ആയുധങ്ങളും പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു. ഇതിലൊന്നും വേണ്ട രീതിയില്‍ അന്വേഷണങ്ങള്‍ നടന്നിട്ടില്ല. രണ്ടാഴ്ച മുമ്പ് മാലൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ സിപിഎം ക്വട്ടേഷന്‍ സംഘത്തിന്റെ കയ്യില്‍ നിന്നും തോക്കുള്‍പ്പെട്ട വടിവാളുകളും നിരവധി ബോംബുകളും കണ്ടെടുക്കുകയുണ്ടായി. ഈ കേസിലും വേണ്ടരീതിയില്‍ തുടര്‍ അന്വേഷണങ്ങള്‍ നടന്നില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം വെളിയമ്പ്രയില്‍ വെച്ച് ആയുധങ്ങളും ബോംബുകളുമായി മൂന്ന് സിപിഎം പ്രവര്‍ത്തകരെ പിടികൂടിയ കേസും ആദ്യഘട്ടം മുതല്‍ പോലീസ്-സിപിഎം ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായി ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ അഞ്ചരക്കണ്ടിയില്‍ വെച്ച് ബസ് ഡ്രൈവറായ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പാനൂരില്‍ ഓട്ടോത്തൊഴിലാളിയായ ബിഎംഎസ് പ്രവര്‍ത്തകനെ സ്‌കൂള്‍ കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലും മുഴുവന്‍ പ്രതികളെയും പിടികൂടാനോ അക്രമത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാനോ പോലീസ് തയ്യാറായിട്ടില്ല. ഇത്തരത്തില്‍ പോലീസിന്റെ നിഷ്‌ക്രിയാവസ്ഥ സിപിഎമ്മിന് ജില്ലയില്‍ ആയുധസംഭരണത്തിനും അക്രമങ്ങള്‍ക്കും പ്രചോദനമാവുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.